0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 569

മെല്ലെ കണ്ണ് തൊറന്നു....

എന്താ ഡീ വയ്യേ നിനക്ക് ശ്രീ അമ്മൂന്റെ നെറ്റിക്ക് കൈ വച്ച് ചോദിച്ചു....

അമ്മു : ഇല്ല നല്ല സുഖം....?

ശ്രീ : എടി മോളെ നീ ഒന്ന് ആലോചിക്ക് അവന്റെ ഭാഗത്ത് തെറ്റുണ്ട് പറയാൻ പറ്റോ ഡി നമ്മക്ക്

അമ്മു : വേണ്ട നിർത്തിക്കോ

ശ്രീ : ഇല്ല ഇല്ല മക്കള് വാ കുളിച്ച് വല്ലതും കഴിക്കാ....

അമ്മു : ഡീ ഞാൻ സോനടെ കൂടെ ഫ്ലാറ്റില് പോവാട്ടൊ...

ശ്രീ : വേണ്ട വേണ്ട...

അമ്മു : പറയുന്ന കേക്ക് ശ്രീ ഞാൻ പോവാ....

ശ്രീ ഒന്നും പറയാതെ എറങ്ങി പോയി...

അമ്മു ഉച്ചയോടെ ഫ്ലാറ്റിൽ എത്തി അവടെ സോനയും സോനക്ക് കൂട്ടായി ജാനുവും ആണ് ഒള്ളത്....

അമ്മൂനെ കണ്ടതും സോന ഒന്ന് നോക്കി

അമ്മു : ആരും ഇല്ലേ ഇവടെ

സോന : ഇല്ല ടാ...

ജാനു : നീ എന്താ ടാ ഇവടെ

അമ്മു : ഞാൻ ഇങ്ങോട്ട് വന്നു....

സോന : നന്നായി ഞങ്ങള് ഇവടെ ബോർ അടിച്ച് ഇരിക്കാ....

അമ്മു : ഞാൻ ഒന്ന് കെടക്കട്ടെ ടാ വൈയ്യ

സോന : അവൻ വന്നോ ഡീ

അമ്മു : ആര് ?

സോന : ഇല്ല വിട്ടേക്ക് നീ പോ

ജാനു : ഇവക്ക് എന്താ പാവം ഇന്ദ്രൻ

സോന : പറഞ്ഞിട്ട് കാര്യം ഇല്ല ജാനു... രണ്ടും കട്ടക്ക് കട്ട ആണ് പിന്നെ ഇത്തിരി പാവം അവനാ ഇവള് ഒന്നില് തൂങ്ങിയ പിന്നെ അത് വിടില്ല...പണ്ട് ഒരു നിസ്സാര കാര്യത്തിന് ആറ് കൊല്ലം മിണ്ടാതെ നടന്ന ടീംസ്സാ....

> 17:23

ഞാൻ ലാപ്പ് സർവീസ് ചെയ്യാൻ ആപ്പിൾ സ്റ്റോറിൽ കൊടുത്തിട്ട് സ്റ്റാർബക്ക്സ് പോയി....ഒരു ഫ്രാപ്പ് വാങ്ങി അത് കുടിച്ചോണ്ട് ഇരിക്കുമ്പോ ടേബിളിൽ ഒരു തട്ട് കേട്ടു...

ഞാൻ തല പൊക്കി നോക്കിയപ്പോ സൂസി

സൂസി എന്നെ നോക്കി ചമ്മി നിന്നു...

ഞാൻ : ആഹ് പോയില്ലേ നീ

സൂസി : ഇല്ല

ഞാൻ : ഗുഡ്....

💬 Comments

View all comments