0%

Chapter Title : വധു is a ദേവത 43 [Doli]

Author : Kambikathakal Read All Parts 612

: പറ ശ്രീ നീ ഒന്ന്

നന്ദൻ കെതക്കാൻ തൊടങ്ങി

ശ്രീ : കുഞ്ഞനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയിരിക്കാന്ന്....

നന്ദൻ : ഹേ

സൂര്യ : എന്താ...

ശ്രീ : സൂര്യ കൊച്ചിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയിരിക്കാന്ന്...

നന്ദൻ : ഇല്ല ഇത് സ്ക്രിപ്പ്റ്റാവും ഒറപ്പാ സ്ക്രിപ്റ്റ് തന്നെ 🥹

ശ്രീ : കൊറച്ച് സീരിയസ് ആണെന്നാ പ

അവൾതേങ്ങി കരയാൻ തൊടങ്ങി....

"ഇവനാ" പെട്ടെന്ന് കുട്ടുന്റെ ഒച്ച അവരിലേക്ക് വന്നു

നന്ദൻ തിരിച്ച് നോക്കി

കുട്ടു ഫോൺ നോക്കി അത്ഭുതത്തോടെ അവർക്ക് നേരെ വന്നു...

കുട്ടു : നന്ദ ഇവൻ ഇവൻ ആരാ

അവൻ ഫോണിൽ കാണുന്ന ഹരിയെ ചൂണ്ടി കാണിച്ച് ചോദിച്ചു

കല്ല് പോലെ നിന്ന നന്ദൻ അവനെ ഒന്ന് നോക്കി

കുട്ടു : ഇവൻ ആരാന്ന്

സൂര്യ : അറിയോ ഇവനെ 🥺

കുട്ടു : എടാ രാമു ഏട്ടന്റെ അളിയനാ ഇവൻ ഇവനായിട്ട് എന്താ കളി

നന്ദൻ തരിച്ച് പോയി ആ നിമിഷം....

നന്ദൻ : എന്താ നീ പറഞ്ഞെ

കുട്ടു : ഹാന്ന് അന്ന് ഞാൻ അവടെ പോയപ്പോ ഈ ഊമ്പൻ ആണ് എന്റെ ഷർട്ട് പൊട്ടിച്ചത്....

നന്ദന്റെ തലയിൽ പത്മിനിക്ക് അവരോടുള്ള വെറുപ്പ് ഇതായിരുന്നു അപ്പൊ... അങ്ങനെ ആണേ രാമൻ ചതിച്ചു....

നന്ദൻ തളർന്നു പോയി

സൂര്യ : ഒള്ളതാണോ

നന്ദൻ കൂട്ടുനെ ഒന്ന് നോക്കി

കുട്ടു : എന്റെ അമ്മ ആണ് സത്യം ഇവൻ തന്നെ ആണ് എന്തോന്ന് ഹരി അതാ പവി പറഞ്ഞത്....

സൂര്യ : ഓഹോ അപ്പൊ അങ്ങനെ ആണ്... 😣

നന്ദൻ : ടാ ഇത് ഒള്ളതാണോ കുട്ടു

കുട്ടു : അതെ നന്ദ ശെരിക്കും എടാ ഇവൻ എന്നോടുള്ള ദേഷ്യം ചേട്ടനോട് തീർക്കും....😣

എന്താ എന്താ ഇവടെ

അമ്മു ഉള്ളീന്ന് വന്നു

കുട്ടു : ഡീ

സൂര്യ അവനെ തടയും മുന്നേ അവൻ അമ്മൂന്റെ നേരെ ഓടി

കുട്ടു : എടി ഇവനാണോ നിന്നെ പിടിച്ചോണ്ട് പോയത്

അമ്മു ഫോൺ നോക്കി കരയാൻ

💬 Comments

View all comments