0%

Chapter Title : വധു is a ദേവത 43 [Doli]

Author : Kambikathakal Read All Parts 614

തൊടങ്ങി

കുട്ടു : എടി ഇത് നിന്റെ പപ്പടെ ബ്രദർ ആണ്

അമ്മൂന് ഒരു ഷോക്ക് ആയിരുന്നു അത്....അമ്മു ഞെട്ടലോടെ അവരെ നോക്കി...

കുട്ടു : അപ്പൊ ഈ പെണ്ണും കൂടെ ചേർന്നാണ് ഇതൊക്കെ നടത്തിയത് കൊള്ളാ നല്ലതാ....

അമ്മു : സൂര്യ ആണോ സൂര്യ ഇവരൊക്കെ ഒന്നാണോ

അവൻ ഒന്നും പറഞ്ഞില്ല....

റെമോ : നന്ദ നന്ദ

നന്ദൻ അവനെ കലങ്ങിയ കണ്ണുകളോടെ നോക്കി

റെമോ : ഒള്ളതാണോ

നന്ദൻ ഒന്ന് തല ആട്ടി

റെമോ : ഇനി അവൻ രണ്ട് കാലിൽ നടക്കണ്ട..അന്നേ ഞാൻ പറഞ്ഞതാ കേട്ടില്ല

അമ്മു : എന്താ നിങ്ങളൊക്കെ പറയുന്നേ... നന്ദ ഹരി പപ്പടെ ആരാ

നന്ദൻ : എനിക്കറിയില്ല 😡... ഏതായാലും നന്നായി....

കുട്ടു : ശിവേട്ടന്റെ അളിയൻ ആയോണ്ട് മാത്രം ആ ഊമ്പനെ വിടാൻ പറ്റില്ല

കുട്ടു പറഞ്ഞത് വീണ്ടും നന്ദനെ കുത്തി നോവിച്ചു

ഹരി രാമന്റെ അളിയൻ എന്നത്...

അപ്പൊ രാമൻ എല്ലാം അറിഞ്ഞിട്ടും അവൻ അവർക്ക് കൂടെ ചേർന്നു... നനന്ദന്റെ കണ്ണൊക്കെ കലങ്ങി...

കുട്ടു : എനിക്ക് ആ മൂദേവിയെ കാണണം ഒന്ന് എന്റെ ചേച്ചിയെ വച്ച് അയ്യോ പുണ്ട ... 😡

നന്ദൻ : വണ്ടി എടുക്ക് എനിക്ക് ഒരാളെ കാണണം

സൂര്യ : നന്ദ വേണ്ട

അവൻ നന്ദന്റെ കൈക്ക് പിടിച്ച് നിർത്തി

നന്ദൻ : വിടാൻ നിനക്കറിയില്ല ഒന്നും മര്യാദക്ക് എന്നെ വിട്ടോ

നന്ദൻ ചാടി എറങ്ങി ബൈക്കില് പോയി കേറി....

> 19:23

പേടിച്ച് അലച്ച് അലറി തല്ലി അമ്മു ഹോസ്പിറ്റലിലേക്ക് ഓടി കേറി....

വെളിയിൽ ബില്ല് സെക്ഷനിൽ ദാസ് അങ്കിളിനെ കണ്ടതും അമ്മു ഓടി അങ്ങോട്ട് ചെന്നു...

അച്ഛാ എന്താ അച്ഛാ പറ്റിയത്

അമ്മു ദാസ് അങ്കിളിന്റെ വയറിൽ ചുറ്റി പിടിച്ച് കരഞ്ഞു

ദാസ് അങ്കിൾ : ഒന്നൂല്ലാ തങ്കോ അയാൾക്ക് ചെറിയ ആക്‌സിഡന്റ് പറ്റി അത്ര തന്നെ...

ശ്രീ : മാമ എന്താ

സൂര്യ : എവടെ ആണ് അങ്കിളെ അവൻ

ദാസ് അങ്കിൾ : ഒന്നൂല്ലാ

💬 Comments

View all comments