Chapter Title : വധു is a ദേവത 43 [Doli]
വാ, ഇത്രക്ക് കരയാൻ ഒന്നൂല്ലാ...
പുള്ളി അമ്മൂനെ പിടിച്ച് നടന്ന് Dr John Kuriyan എന്ന
റൂമിലേക്ക് കേറി പോയി
ഡോർ തൊറന്നതും പപ്പ ഫോണിൽ അലറി പൊളിക്കുന്നു...
പപ്പ : ജോസഫ് താൻ എന്താ വച്ചാ ചെയ്തോ ആ ബാസ്റ്റട് ഇനി കാണില്ല... ഞാൻ രുദ്രനെ വിളിക്കട്ടെ...
പപ്പ ഫോൺ കട്ടാക്കി ടേബിളിലേക്ക് തൂക്കി ഇട്ട് തല പൊക്കി നോക്കി
പപ്പ : ആ മോളെ ഒന്നൂല്ലാ എന്തിനാ ഡോ ഇയാളെ ഇങ്ങോട്ട് കൊണ്ട് വന്നെ....
അമ്മു : അങ്കിളെ... അമ്മു പൊട്ടി കരയാൻ തൊടങ്ങി
പപ്പ എണീറ്റ് അമ്മൂന്റെ തോളിൽ തട്ടി
അമ്മു പപ്പേ കെട്ടിപ്പിടിച്ച് വീണ്ടും ശക്തി ആയിട്ട് കരയാൻ തൊടങ്ങി....
അമ്മു : ഞാൻ ചത്ത് കളയും
പപ്പ : ഏയ് എന്താ ഡോ അയ്യേ ചുമ്മാ ദേ ഞാൻ ഡോക്ടർ വന്നപ്പോ കണ്ടതെ ഒള്ളൂ no problem
പെട്ടെന്ന് ഡോർ തൊറന്ന് ഒരാൾ കേറി വന്നു...
പപ്പ : ജോൺ എന്താ ഡോ
ജോൺ അങ്കിൾ : 🙂 ഹാ മോളെ 😊
പപ്പ : എന്താ ഡോ കാര്യം how is he all good
ജോൺ അങ്കിൾ : ആഹ്... വാ
പപ്പ : thank god...
പപ്പ അമ്മൂനെ ഒന്ന് നോക്കി
പപ്പ : വാടോ കാണാൻ പോവാ.... 😊
അവര് നേരെ അങ്ങോട്ട് പോയി... അമ്മേം, മഹി ആന്റിയും അവടെ തന്നെ ഒണ്ട്...
അമ്മ തലക്ക് കൈ കൊടുത്ത് ചെറിയറിൽ ഇരിപ്പുണ്ട്...
കൃഷ്ണ കുടിക്കാൻ വല്ലതും വേണോ പപ്പ അമ്മോട് ചോദിച്ചു
അമ്മ ഒന്നും പറയാതെ പപ്പേ ഒന്ന് നോക്കി
പപ്പ : ഓകെ fine , മഹിക്ക്
ആന്റി വേണ്ടെന്ന് തല ആട്ടി കണ്ണൊക്കെ തൊടച്ചു...
പെട്ടെന്ന് ഡോക്ടർ ഡോർ തൊറന്ന് വെളിയിലേക്ക് വന്നു...
പപ്പ പെട്ടെന്ന് അങ്ങോട്ട് നടന്നു അമ്മ പിന്നാലെ ആയിട്ട് നടന്ന് പോയി...
ഡോക്ടർ : സിസ്റ്റർ ആ സ്കാൻ ചെയ്യാൻ ഒള്ള കാര്യം നോക്കിക്കൊ...ആഹ്
പപ്പ : ഡോക്ടർ
💬 Comments
View all comments