0%

Chapter Title : വധു is a ദേവത 43 [Doli]

Author : Kambikathakal Read All Parts 617

ഇപ്പൊ

എല്ലാരും അവർ തമ്മിലുള്ള സംസാരം തന്നെ നോക്കി...

ഡോക്ടർ : സീ മിസ്റ്റർ

പപ്പ : രാമനാഥൻ

ഡോക്ടർ : യാ... ആൾക്ക് കൊഴപ്പം ഒന്നും ഇല്ല പിന്നെ ഒരു ചെറിയ കൊഴപ്പം എന്താ വച്ചാ ചെറിയ രീതിക്ക് ഷോക്ക് ഒണ്ട്

അമ്മ : anything serious doctor

അമ്മ മൊഖം തൊടച്ച് പുള്ളിയെ നോക്കി ചോദിച്ചു

ഡോക്ടർ : yes, എന്നാ കൊഴപ്പം ഇല്ല ഏതാ വച്ചാ ആക്‌സിഡന്റ് സമയത്ത് ഒണ്ടായ ഷോക്ക് കാരണം ചെറിയ ഷോക്ക്....വരു....

പപ്പ ഡോക്ടർടെ കൂടെ റൂമിലേക്ക് കേറി...

എല്ലാരും വെളിയിൽ നിന്ന് എത്തി നോക്കി

അമ്മു വായ പൊത്തി കരയാൻ തൊടങ്ങി....

പെട്ടെന്ന് നേഴ്‌സ് വന്ന് ബെഡ് ലിഫ്റ്റ് ചെയ്ത് വച്ചു....

ഡോക്ടർ : ഹേയ് മാൻ, ദേ തന്റെ അപ്പച്ചൻ സോറി

പപ്പ : പ..പ്പ് പപ്പ....പപ്പ 😞

ഡോക്ടർ : ദേ തന്റെ പപ്പ വന്നിരിക്കുന്നു

ഡോക്ടർ ബെഡിൽ 10:15 പോസിൽ കെടക്കുന്ന എന്റെ നെറ്റിയിൽ തടവി പറഞ്ഞു

ഡോക്ടർ : മോളി എന്നാ കണ്ടീഷൻ

സിസ്റ്റർ : ചെറിയ ഡോസ് ഒണ്ട് സാറേ...മറ്റേ

ഡോക്ടർ ഒന്ന് മൂളി...

പെട്ടെന്ന് ഞാൻ എണീക്കാൻ നോക്കി ഡോക്ടർ ശക്തി ആയി പിടിച്ച് കെടത്തി....

ഡോക്ടർ : ആ കണ്ണ് തൊറന്നല്ലോ...how are you man...

അമ്മ കണ്ണൊക്കെ തൊടച്ച് നോർമൽ ആയി എന്നെ നോക്കി

കതകിൽ ചാരി കുതിർന്ന് നിക്കുന്ന അമ്മു അത് കേട്ട് ഉള്ളിലേക്ക് എത്തി നോക്കി...

കൊഴപ്പില്ല ഇത്... ഞാൻ ചുറ്റും നോക്കി

ഡോക്ടർ : relax, ഒന്നൂല്ലാ ചെറിയ ആക്‌സിഡന്റ് ആണ്.... ഡോണ്ട് വറി...പേടിക്കാൻ ഒന്നൂല്ലാ താൻ ഓക്കെ ആണ്.... ദേ അവരൊക്കെ നിക്കുന്ന കണ്ടില്ലേ.... 😊

ഡോക്ടർ എന്റെ പൾസ് നോക്കിക്കൊണ്ട് എന്നോട് സംസാരിച്ച് ഒരു ലിങ്ക് ഒണ്ടാക്കാൻ നോക്കി...

അമ്മ : കണ്ണാ

ഞാൻ : 😊

പപ്പ : കാശു വേദന ഒണ്ടോ കുട്ടാ....

ഞാൻ : ഇല്ല 🙂

എല്ലാരും കൂടെ കേറി വന്നു

ഡോക്ടർ നേഴ്സ്

💬 Comments

View all comments