Chapter Title : വധു is a ദേവത 43 [Doli]
ആയിട്ട് സംസാരിക്കുവാ....
ഞാൻ അവരൊക്കെ ഓക്കെ നോക്കി...
ദാസ് അങ്കിൾ മഹി ആന്റി നന്ദൻ എല്ലാരും ഒണ്ട്....
ഞാൻ അവരെ ഒക്കെ നോക്കി ഒന്ന് ചിരിച്ചു....
അമ്മു എന്റെ നേരെ വരാൻ ആഗ്രഹം ഒണ്ട് പക്ഷെ എന്തോ പോലെ...
" ഇത് " ഞാൻ പെട്ടെന്ന് അവർക്ക് നേരെ കൈ ചൂണ്ടി....
പപ്പ അമ്മ ഓക്കെ തിരിഞ്ഞ് നോക്കി
അമ്മ : എന്താ കുട്ടാ
ഞാൻ : അല്ല ഇത്
ആൾക്കൂട്ടത്തിൽ നിക്കുന്ന പെൺകുട്ടിയെ നോക്കി ഞാൻ ചോദിച്ചു...
ആ നിമിഷം അമ്മ കണ്ണ് വിരിച്ച് ഞെട്ടലോടെ എന്നെ നോക്കി
ദയനീയമായി നിക്കുന്ന അമ്മു വല്ലാത്ത പോലെ ആയി
പപ്പ : ഇതാരാന്നോ
ഞാൻ : അല്ല കണ്ട് പരിചയം തോന്നുന്നില്ലേ അതാ 😊....
ശ്രീ എന്നെ തന്നെ നോക്കി പിന്നിലേക്ക് പിന്നിലേക്ക് നടന്നു
ഡോക്ടർ : ഏയ് ഏയ് എല്ലാരും ഒന്ന് സിസ്റ്റർ ഉം... സാർ മാം ഒന്ന്
അമ്മ എന്നെ തന്നെ നോക്കി ഡോക്ടർടെ കൂടെ വെളിയിലേക്ക് നടന്നു....
വെളിയിൽ എത്തിയതും എല്ലാരും ഡോക്ടർ പറയാൻ പോവുന്നത് ശ്രദ്ദിച്ച് നിപ്പാ....
ഡോക്ടർ : അതെ ആരും ടെൻഷൻ അടിക്കണ്ട ഇത് ജസ്റ്റ് ആക്‌സിഡന്റ് ഒണ്ടാക്കിയ ആഫ്റ്റർ എഫക്റ്റാ...
അമ്മ പപ്പടെ തോളിൽ പിടിച്ച് കരയാൻ തൊടങ്ങി..
പപ്പ : സാർ ഞങ്ങൾക്ക് ഒന്നും
ഡോക്ടർ : sir നിങ്ങളോട് എങ്ങനെ പറയും എന്ന് എനിക്കറിയില്ല
അത് കൂടെ കേട്ടപ്പോ അമ്മ ശെരിക്കും തകർന്ന് പോയി....
മഹി ആന്റി ആണേ ചെയറിൽ ഇരുന്ന് വെറക്കാ.. രണ്ട് കൈയ്യും കൂട്ടി പിടിച്ച് പ്രാർത്ഥിക്കാ എന്തൊക്കെ ആണ്....
പപ്പ : പ്ലീസ് ഡോക്ടർ.... 😞
ഡോക്ടർ : ആൾടെ ഓർമ അങ്ങ്
എല്ലാർക്കും ഒരു ഷോക്ക് ആയിരുന്നു അത്....
അമ്മ വായ പൊത്തി കരയാൻ തൊടങ്ങി..
താഴേക്ക് താഴേക്ക് ഓർന്ന് പോയ അമ്മേ പപ്പ പിടിച്ച് പൊക്കി....
പപ്പടെ മൊഖം ആകെ ചൊകന്നു ചട്ടി പോലെ വീർത്തു....
ഡോക്ടർ : ഹേ മാം, നോ നോ കരയണ്ട യാതൊരു കാര്യവും
💬 Comments
View all comments