0%

Chapter Title : വധു is a ദേവത 43 [Doli]

Author : Kambikathakal Read All Parts 620

ഇല്ല ഇത് ഞാൻ ആദ്യം പറഞ്ഞ പോലെ ജസ്റ്റ്‌ ഒരു ഷോക്ക് കാരണം ഒള്ളതാ ഇവൺ ഒരു ഹെഡ് ഇഞ്ചുറിടെ എന്താ പറയാ ചെറിയ symptoms പോലും ഇല്ല... I think he is stuck somewhere ഇതിന് മുന്നേ patient-ന് വല്ല depression അങ്ങനെ വല്ലതും

അമ്മ : കൊറച്ച് പ്രശ്നം ഒക്കെ ഒണ്ടായി ഡോക്ടർ

ഡോക്ടർ : ചെലപ്പോ എല്ലാം കൂടെ ആയോണ്ടാവും

പപ്പ : listen doctor നമ്മക്ക് വേണേ വേറെ എങ്ങോട്ട് വേണേലും ഷിഫ്റ്റ്‌ ചെയ്യാ എനിക്ക് മോൻ ഓകെ ആവണം ഫോറിൻ ആണേ അങ്ങനെ

ഡോക്ടർ : നോ നോ... ഞാൻ പറഞ്ഞല്ലോ മോന് ചെറിയ ടെംപററി മെമ്മറി ലോസാ പറയാൻ കാരണം ഒരു ഇഞ്ചുറി ഒന്നും തന്നെ പൊറമെ ഇല്ല ഹാർട്ട് ബീറ്റ് പൾസ് ഒക്കെ നോർമൽ ആണ് പിന്നെ ഡ്രഗ്ഗ് കൺസ്യൂo ആയിട്ടുണ്ട് അതോണ്ട് വേറെ ഒന്നും ചെലപ്പോ അതും ആവാ...

പപ്പ : ഇതിന് വല്ല

ഡോക്ടർ : അയാൾക്ക് സന്തോഷം കൊടുക്കാ അത്ര തന്നെ ബാക്കി എല്ലാം ദൈവത്തിന്റെ കൈയ്യിലാ കേറി കണ്ടോളു....

നേഴ്‌സ് വെളിയിലേക്ക് വന്നു

ഡോക്ടർ : പറഞ്ഞല്ലോ ജീവന് hundred and one percent no treath...ഇത് ശെരി ആവും....

അമ്മ പപ്പടെ കൈക്ക് പിടിച്ച് കരയാൻ തൊടങ്ങി തേങ്ങി തേങ്ങി തന്നെ കരഞ്ഞു...

ഡോക്ടർ : മാം, ഇത് വല്യ കൊഴപ്പം ഒന്നും അല്ല ഇപ്പൊ ഒള്ള പിള്ളേർ അല്ലെ അവർക്ക് ഈ ചെറിയ ചെറിയ കാര്യം പോലും താങ്ങാൻ ഒള്ള ഇതില്ല... നമ്മക്ക് ശെരി ആക്കാം.... പ്ലീസ്.... ചെലപ്പോ ഒരു ഒറക്കം കഴിയുമ്പോ ശെരി ആവും...ചെലപ്പോ നാളെ തന്നെ നമ്മക്ക് നോക്കാം...കേറി കണ്ടോളു...ഡോണ്ട് വറി... 😊ശെരി...

അമ്മ : നിങ്ങള് പോയി നോക്ക്

പപ്പ : ഹാ ഹാ...

പപ്പ ഉള്ളിലേക്ക് കേറി നോക്കി...

അമർ : നിനക്ക് മതി ആയോ ഇപ്പൊ, എത്ര വട്ടം ആയടി നീ കാരണം 😡

അമ്മു പപ്പടെ പിന്നാലെ കേറാൻ പോയതും

💬 Comments

View all comments