Chapter Title : വധു is a ദേവത 43 [Doli]
തള്ളി...
> ഒമ്പത് മണി ആവാറായി ഏതാണ്ട്
അമ്മു അമ്മ ഒക്കെ റൂമിന്റെ വെളിയിൽ ഇരിപ്പാ പപ്പ പോയി കഴിക്കാൻ ഒള്ള ഫുഡ് വാങ്ങിച്ചോണ്ട് വന്നു
അമ്മ : ഇങ് തന്നോ ഞാൻ കൊടുക്കാ...
പപ്പ : ദാസ് നിങ്ങള് ഒരു കാര്യം ചെയ്യ് എല്ലാരും വീട്ടി പൊക്കോ ഞാൻ ഒണ്ടല്ലോ ഇവടെ...
ദാസ് അങ്കിൾ : ഏയ് വേണ്ട ഡോ
പപ്പ : അല്ല ദാസ് ഇങ്ങനെ കൂടി നിക്കാൻ പറ്റില്ല ഡോ അതാ... ചെല്ല്...
ദാസ് അങ്കിൾ : എന്നാ കൃഷ്ണ പൊക്കോ ഞാൻ നിന്നോള്ളാ
അമ്മ : അയ്യോ പറ്റില്ല ചേട്ടാ എനിക്ക് ഒറക്കം വരത്തില്ല...
അമ്മ ടിഷ്യൂ വച്ച് കണ്ണൊക്കെ തൊടച്ച് പറഞ്ഞു....
എന്നാൽ ഇതേ സമയം പോലിസ് സ്റ്റേഷനിൽ നിക്കുന്ന രാമൂന് കേശുന്റെ ഫോൺ വന്നു...
അവൻ പറഞ്ഞ സ്ഥലത്ത് പോയപ്പോ അവൻ കണ്ടത് ഒരു ചൊമരിന്റെ പിന്നിൽ പതുങ്ങി നിക്കുന്ന കേശു...
പെട്ടെന്ന് അവൻ തറയിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഒരു കൈ അളവിന് മേലെ വരുന്ന കല്ല് എടുത്ത് ആങ്കിൾ ചെയ്ത് പിടിച്ച് കുനിഞ്ഞ് ഒരു കവർ പിടിച്ച് നടന്ന് വരുന്ന ഒരുത്തന്റെ മുതുകത്ത് ആഞ്ഞ് കുത്തി....
> 21:24
പപ്പ ഒരുവിധം നിർബന്ധിച്ച് പിള്ളേരെ ഒക്കെ വീട്ടിലേക്ക് പറഞ്ഞ് വിട്ടു....
നന്ദൻ സൂര്യ ഒക്കെ വെളിയിൽ നിന്ന് അടുത്തതെന്താ എന്ന് ആലോചിച്ച് നിന്നു
പെട്ടെന്ന് അവന്റെ ഫോണിലേക്ക് കോൾ വന്നു
നന്ദൻ : പറ ടാ, ശെരി ശെരി....ചത്തോ അവൻ ഇല്ലേ... 😡... ആഹ്.. ശെരി ശെരി...
സൂര്യ : എന്താ ടാ
നന്ദൻ : എടാ ആ കേശുവും രാമനും കൂടെ ജസ്റ്റിനെ പണ്ണിന്ന്
സൂര്യ : എന്നിട്ട്, 🙄ആരാ വിളിച്ചേ...
സൂര്യ വളരെ curious ആയി ചോദിച്ചു...
നന്ദൻ : അർജുൻ, എടാ സീൻ ആണ് അവന്റെ അണ്ടി തൊട്ട് അടുപ്പ് വരെ പൊളിഞ്ഞുന്ന്
സൂര്യ : അടുത്തത്... ആയി ഇനി...
നന്ദൻ : 🥹 സൂര്യ...
സൂര്യ : എന്താ ടാ
നന്ദൻ
💬 Comments
View all comments