0%

Chapter Title : വധു is a ദേവത 43 [Doli]

Author : Kambikathakal Read All Parts 631

: ഏയ്‌ ഇപ്പൊ എനിക്ക് സമാദാനം ആയി... എടാ എനിക്ക് വേണ്ടി വള്ളി പിടിച്ചതാ നീയും അവനും എത്ര വട്ടം ആയടാ ഇത്...

സൂര്യ : പോട്ടെ ടാ നമ്മക്ക് ശെരി ആക്കാ

നന്ദൻ : എടാ രാമൻ....

സൂര്യ : ഇല്ല ഡാ അവൻ ഒരിക്കലും ചതിക്കില്ല....

നന്ദൻ : എനിക്ക് അറിയാ ടാ അവൻ ചെയ്യില്ല അറിയാത്ത കൊണ്ടാവും.... ഞാൻ അവനെ തല്ലി ടാ...

നന്ദൻ സൂര്യയെ കെട്ടിപ്പിടിച്ച് കരഞ്ഞു....

സൂര്യ : ഇല്ല നന്ദ അതൊക്കെ അവൻ വിട്ടു അവൻ പറഞ്ഞത് നീ ഒരിക്കലും അവനെ തെറ്റിധരിക്കില്ല എന്നാ...

നന്ദൻ : അവൻ കൊല്ലും ഒറപ്പാ... 😨

സൂര്യ : നീ ചുമ്മാ ഇരി...

നന്ദൻ : നിനക്ക് അറിയാത്ത കൊണ്ടാ.... നിനക്ക് അറിയില്ല....രാമനെ പിടിക്കാനും നിർത്താനും അവന്റെ തന്തേ കൊണ്ടേ പറ്റു എന്നാ വെപ്പ് പക്ഷെ അങ്ങനെ ഒരു ഇതില്ല രാമൻ എന്നും തല കുനിക്കാറ് ഇന്ദ്രന്റെ മുന്നി മാത്രാ... നിനക്ക് അറിയില്ല... അങ്ങനെ ഒരു ബന്ധം ആണ് അവന്മാര് തമ്മില് നിനക്ക് അറിയില്ല സൂസി ഹരി ഒക്കെ ആദ്യം ചെയ്ത കാര്യം അന്ന് പറഞ്ഞപ്പോ അവൻ മാറിയ മാറ്റം ആണ്... ഞാൻ കണ്ടതാ....

സൂര്യ : ചുമ്മാ ഇരി

നന്ദൻ : hype അല്ല bro ജസ്റ്റിന്റെ കൈയ്യും കാലും എല്ലാം പോക്കാ... രാമൻ അവന് സ്നേഹം ഒള്ളവർക്ക് വേണ്ടി ജീവൻ കളയുന്നവനാ ഹരി എങ്ങാനും കൈയ്യീ കിട്ടിയാ അവൻ നമ്മള് അന്ന് കൊടുത്ത അടി ഇല്ലേ അതിലും വലുത് കൊടുക്കും....

സൂര്യ : ഹരി 😏 അവൻ ഇനി വെളിയി വരണ്ടേ... ആദ്യം...

നന്ദൻ അവനെ ഒന്ന് നോക്കി

സൂര്യ : ഉം

നന്ദൻ : നിന്റെ അളിയന് ഇതില് പങ്ക് വല്ലതും ഇണ്ടാ....

> അടുത്ത ദിവസം ഉച്ചക്ക് തന്നെ ഡിസ്ചാർജ് എഴുതി കൊടുത്തു...

നന്ദൻ വന്ന് എന്നെ പിടിച്ച് കൊണ്ട് പോയി

ഞാൻ : നന്ദ

നന്ദൻ : ഓ

ഞാൻ : എന്താ ശെരിക്കും സംഭവം

💬 Comments

View all comments