0%

Chapter Title : വധു is a ദേവത 43 [Doli]

Author : Kambikathakal Read All Parts 633

രാത്രി ചോദിച്ചിട്ട് അമ്മ പോലും ഒന്നും പറയുന്നില്ല

പപ്പ : വണ്ടി ഒക്കെ നോക്കി ഓടിക്കണം അതന്നെ 😡

നന്ദൻ : അതെ അതെ

ഞാൻ : ഇതേത് കാർ 😨....

പപ്പ ചോദ്യം കേട്ട് തിരിഞ്ഞ് കണ്ണ് തൊടച്ചു....

ഞാൻ : bmw 👌

പപ്പ : ഇഷ്ട്ടായോ 🥹

ഞാൻ : പൊളി.... 😊
.
.
.

ഞാൻ പപ്പ അമ്മ മഹി ആന്റി ഒക്കെ കൂടെ ആദ്യം പോയി....

> 11:00

ഡോർ തട്ടുന്ന ഒച്ച കേട്ട് അർജുൻ പോയി തൊറന്നു

റെമോ അവനെ തള്ളി സൂസിടെ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് കേറി പിന്നാലെ നന്ദനും സൂര്യയും...

അർജുൻ : സൂര്യ ദയവ് ചെയ്ത് കൊഴപ്പം ഒന്നും കാണിക്കരുത്

സൂര്യ : ദാ അങ്ങോട്ട് മാറി നിന്നോ....എറങ്ങി വാടി... ഓയ് വില്ലത്തി... ഹൂ....

നന്ദൻ : വന്ന് പൊക്കി കൊണ്ട് വരണോ തായോളി മോളെ നിന്നെ

സൂസി മെല്ലെ എറങ്ങി വന്നു

മൊഖത്തിന്റെ ഒരു ഭാഗം വീങ്ങിയിട്ടുണ്ട്

നന്ദൻ : ഇതാര് തന്ന സമ്മാനം

സൂസി : ഇന്ദ്രുന് എങ്ങനെ ഒണ്ട് നന്ദ 🥹

നന്ദൻ : പ്പു കണ്ടവന് ഇണ്ടായ എന്നെ കൊണ്ട് പറയിക്കരുത് നീ....

സൂസി : ഞാൻ അല്ല എന്നെ

സൂര്യ : മതിയെടി നിന്റെ...

സൂസി : എന്റെ അമ്മ ആണ് സത്യം എനിക്ക് ഇതിന് ഒരു പങ്കും ഇല്ല നിനക്ക് തോന്നുന്നുണ്ടോ സൂര്യ , അവളെ പിടിച്ച് വച്ച് ബ്ലാക്ക്മെയിൽ ചെയ്ത് അവനെ എനിക്ക് തരാന്ന് പറഞ്ഞാ അവൻ എന്നെ പറ്റിച്ചത്... സത്യം നീ തന്നെ ആലോചിക്ക് ഞാൻ ഉപദ്രവിക്കാൻ ആണേ അവനെ വല്ലതും ചെയ്യോ ടാ... അവളെ അല്ലെ ചെയ്യൂ...ഇന്ദ്രുന് എങ്ങനെ ഒണ്ട് പറ

നന്ദൻ അവളെ കഴുത്തിന് പിടിച്ചു

നന്ദൻ : ഇനി നിന്റെ നെഴല് അവന്റെ മേലെ വീണാ റാം അങ്കിളിന് അവനേ മാത്രമേ അറിയൂ നിന്നെ അറിഞ്ഞാ നീയും തീരും നിന്റെ തന്തയും തീരും നോക്കിക്കോ കഴകെട്ട മൈരേ....

അർജുൻ :

💬 Comments

View all comments