Chapter Title : വധു is a ദേവത 43 [Doli]
മാത്രമേ ആയിട്ടുള്ളു ആന്റി അമ്മ ഒക്കെ പറഞ്ഞത് ശെരിയാ
അമ്മ : മഹി എന്ത് പറഞ്ഞു
അമ്മു : അതൊക്കെ എന്തിനാ ആന്റി...
അമ്മ : ശ്രീക്കുട്ടാ ഇവളെ കൊണ്ട് പോ ഇപ്പൊ ഒന്നും സംസാരിക്കണ്ട രണ്ട് ദിവസം നിക്കട്ടെ അവടെ തന്നെ.
..
അവര് പോയതും അമ്മ നേരെ ഉള്ളിലേക്ക് കേറി പോയി
അമ്മ : മഹി നീ എന്താ അവളോട് പറഞ്ഞെ
ആന്റി : എന്ത്
അമ്മ : കൊച്ച് പോയി
ആന്റി : ഞാൻ ഒന്നും പറഞ്ഞില്ല
അമ്മ : ഇങ്ങോട്ട് നോക്ക് ഡീ നീ
ആന്റി :🥹
അമ്മ. : എന്താ മഹി നീ 😣
ആന്റി : ഞാൻ പറഞ്ഞത് എന്റെ ദണ്ണം... ഒരിക്കലും ഇങ്ങനെ ഒന്നും അല്ല ഡീ ഞാൻ കരുതിയത് ഇവക്ക് അവനോട് ക്ഷമിചൂടെ
അമ്മ : പോട്ടെ അവള് അറിഞ്ഞോണ്ട് ആണോ
ആന്റി : റൂബി പറഞ്ഞത് കേട്ടോ നീ
അമ്മ :എന്ത് പറഞ്ഞെ
ആന്റി : വല്ലതും സംഭവിച്ചാൽ പറഞ്ഞിട്ട് എന്താ കാര്യം ന്ന്
അമ്മ : എപ്പോ പറഞ്ഞു
ആന്റി : ചേട്ടൻ പറഞ്ഞതാ
അമ്മ : പോട്ടെ പോട്ടെ ദേ അവൻ കേക്കും നീ വാ
ആന്റി : നീ എങ്ങനെ ആടി പിടിച്ച് നിക്കുന്നെ എനിക്ക് വൈയ്യ കൃഷ്ണേ...
അമ്മ : ഞങ്ങളെ പണക്കാരാ ഞങ്ങള് ചിരിക്കാൻ മാത്രെ പാടുള്ളു...🥹 വാ
മഹി ആന്റി : നീ എന്നെ ഒഴിവാക്കി താ ഞാൻ എങ്ങോട്ട് എങ്ങെങ്കിലും എറങ്ങി പോട്ടെ... ഈ.. ഈ വീട് കാണുമ്പോ പേടി ആണ് ഇപ്പൊ....
അമ്മ : പൊക്കോ നീയും പൊക്കോ എനിക്ക് പോവാൻ പറ്റില്ലല്ലോ അവൻ എന്റെ മോൻ ആയി പോയില്ലേ
ആന്റി : അപ്പൊ എനിക്കാരാ 🥹
..
മേലെ റൂമിൽ ഇങ്ങനെ സ്വിമ്മിങ് പൂളിൽ കൈ ഇട്ട് ഇരിക്കുമ്പോ അമ്മയും മഹി ആന്റിയും കൂടെ വന്നു
അമ്മ : ആഹാ എന്താ കള്ളൻ പണി
ഞാൻ : അമ്മ എന്താ മ്മാ കാര്യം
💬 Comments
View all comments