Chapter Title : വധു is a ദേവത 43 [Doli]
വരും... അത് ചെയ്യരുത് ഇത് ചെയ്യരുത് കുടിക്കരുത് വലിക്കരുത് തെണ്ടി... ആഹ് ഇപ്പൊ പിന്നെ ഓർമ കാണില്ല.... അല്ലെ ദാസ് 🥹
ദാസ് അങ്കിൾ : എടൊ താൻ...
പപ്പ : എന്റെ ഉള്ളിൽ ഒരു പെടപ്പ് ആണ് ഡോ... കൈ മുഴുവൻ മുറി ചതവ് ആ ഇരുമ്പ് വടി മറ്റേ എഞ്ചിൻ സ്റ്റാർട്ട് ആക്കുന്നതല്ലേ അതിന് ഏതാണ്ട് നാലഞ്ച് കിലോ വരില്ലേ ഡോ അത് വച്ച്
ദാസ് അങ്കിൾ : രാമാ മതി
പപ്പ : ഇല്ലെന്ന് എനിക്ക് കൊഴപ്പം ഒന്നും ഇല്ല........ ദാസ് നമ്മളെ എതിർക്കാൻ ആരെങ്കിലും ഒണ്ടോ ടാ നിന്റെ അറിവില്
ദാസ് അങ്കിൾ : ഇല്ല നീ ഇരിക്ക് വാ... രഘു വാടാ
പപ്പ : എന്തോണ്ട് ആടാ അത്
ദാസ് അങ്കിൾ : എന്താ
പപ്പ : നമ്മക്ക് ശത്രുക്കൾ ഇല്ലാത്തകൊണ്ടാണോ
ദാസ് അങ്കിൾ : അല്ലെ
പപ്പ : അല്ല പണ്ടത്തെ നമ്മടെ കഥ അറിയാവുന്ന കൊണ്ട്... അല്ലെ
ദാസ് അങ്കിൾ : ഉം
പപ്പ ഫോൺ എടുത്ത് കുത്തി ചെവിയിൽ വച്ചു
പപ്പ : ആഹ് രുദ്ര പറ... വേണ്ട രുദ്ര മതി ഇനി വേണ്ട.... നമ്മക്ക് ഒരു ഡീൽ എടുക്കാ ആഹ് ശെരി പറഞ്ഞത് ഓർമ ഇണ്ടല്ലോ...അതേ അതേ ജോസഫ് എന്ത് വന്നാലും നോക്കിക്കോളും അതന്നെ....ബാക്കി ശെരി ഇല്ല അടി ഒന്നും വേണ്ട....നാളെ അല്ലെ ഉം....
പപ്പ ഒരുമാതിരി ആയി ഫോൺ കട്ടാക്കി...
ദാസ് അങ്കിൾ : എന്താ കാര്യം
പപ്പ : ഏയ് അവടെ അടി പൊട്ടാ
ദാസ് അങ്കിൾ : കൊല്ലട്ടെ പന്ന തായ്... 😣
പപ്പ : ഏയ് ഏയ്,ആഹ് ഹലോ പ്രദീപേ.... ടാ നീ ആ നാരായണനെ വിട്ടിട്ട് നമ്മടെ ഭൈരവൻ എവടെ എന്നൊന്ന് തപ്പ്... അല്ല ടാ കാര്യം ഒക്കെ അറിഞ്ഞല്ലോ... ആഹ് ആ ചെക്കനെ അങ്ങ് തീർത്തേക്ക്
അത്രക്ക് നെരം ചിരിച്ച് ചിരിച്ച് നിന്ന കളത്തിലേ രാമനാഥൻ ഒരു സീരിയസ് വില്ലൻ ലെവലിലേക്ക് എത്തി...
ദാസ് അങ്കിൾ :
💬 Comments
View all comments