Chapter Title : വധു is a ദേവത 43 [Doli]
ടാ രാമാ 😳 😨 വേണ്ട....
അങ്കിൾ ഫോൺ പിടിച്ച് വാങ്ങി
പപ്പ : ദാസ് എന്റെ ഫോൺ താ... എടാ ഇരുപത്തി അഞ്ച് ലക്ഷം ടാ ഭൈരവൻ നോക്കിക്കോളും എല്ലാം പിന്നെ.... 😂 നീ ഫോൺ തന്നെ....
ദാസ് അങ്കിൾ ഫോണിൽ കൂടെ പറഞ്ഞ് കട്ടാക്കി...
ടാ പ്രദീപേ ഒന്നും വേണ്ട ഒന്നും വേണ്ട ഞാൻ വിളിക്കാ ദാസ് അങ്കിൾ ഫോണിലൂടെ പറഞ്ഞ് കട്ടാക്കി....
നിനക്ക് പ്രാന്താണോ ടാ ദാസ് അങ്കിൾ പപ്പേ ഒന്ന് പിടിച്ച് തള്ളി
പപ്പ : ദാസ് ഇന്ന് കാലത്ത് നടന്നത് നീ കണ്ടില്ലേ 🥹 😡 പപ്പാന്ന് വിളിച്ചോണ്ട് ഇരുന്ന എന്റെ മകൻ എന്നെ അച്ഛാന്ന് വിളിച്ചു... ഒരു തന്ത ആയിട്ട് ഞാൻ തോറ്റ നിമിഷം
ദാസ് അങ്കിൾ : എടാ വിഡ്ഢി ജോൺ പറഞ്ഞത് നിന്റെ മരമണ്ടക്ക് കേറാത്തേന്താ....
പപ്പ : എല്ലാം കള്ളന്മാരാ നീയും ജോണും എല്ലാം ഒരുത്തൻ പറയാ ഒറങ്ങി എണീറ്റാ ഓർമ വരും പോലും....
രഘു ചെറിയച്ഛൻ : എന്താ ചേട്ടാ ഇത് ചേട്ടൻ വന്നെ...
പപ്പ : രഘു നീ ഇത് കേക്ക്...അവൻ അന്ന് ചേട്ടന്റെ മോൻ എന്താ ഹാ രാമു അവന്റെ കൂടെ പോയി അടി ആയി പിള്ളേർ ആയിട്ട് വന്നപ്പോ ഞങ്ങള് അടി ആയി ആ ദേഷ്യത്തിന് അവൻ എന്നെ അച്ഛാന്ന് വിളിക്കാൻ തൊടങ്ങി അപ്പൊ എന്റെ കുട്ടി അഞ്ച് കൊല്ലം ബാക്കിൽ ആണ് ഇപ്പൊ... ഞാൻ ചിരിച്ച് ചാടി കളിക്കട്ടെ വല്ലതും സംഭവിച്ചാ ഞാൻ പിന്നെ എന്തിനാ ടാ ജീവിക്കുന്നെ രഘു നീ പറ ഞാൻ എന്തിനാ ജീവിക്കണേ പറ.... അതിലും നല്ലത് ആ തെണ്ടി ചാവുന്നത് that bastard
ദാസ് അങ്കിൾ : ടാ നമ്മടെ ഡീലിങ് അങ്ങനെ ആണോ രാമാ ഹേ ആണോന്ന് ദൈവ ഭാഗ്യം കൊണ്ട് കൊച്ചിന് ഒന്നും സംഭവിച്ചില്ല
പപ്പ ദേഷ്യത്തോടെ ദാസ് അങ്കിളിനെ നോക്കി
പപ്പ : എനിക്ക് ചുമ്മാ ഇരിക്കാൻ എന്തായാലും പറ്റില്ല അവൻ എന്റെ ബിസിനസ്സ് ല് കേറി തൊട്ടാ
💬 Comments
View all comments