0%

Chapter Title : വധു is a ദേവത 43 [Doli]

Author : Kambikathakal Read All Parts 646

ഞാൻ പോട്ടെ പുല്ല് വക്കും എന്റെ മോനെ തൊടാൻ ഹാ rascal 😡 ആ കൃഷ്ണകുമാർ അല്ലെ അവന്റെ തന്ത നിക്ക് നിക്ക്

ദാസ് അങ്കിൾ : ടാ അതാ ഞാൻ പറഞ്ഞെ നീ ഇഞ്ച് ഇഞ്ചായി ചതക്ക്... നീ ഒന്നും അറിയണ്ട ഞാൻ ഏറ്റു മണ്ടത്തരം കാണിക്കല്ലേ രാമാ താൻ...കൊല്ലാൻ നടക്കുന്നു ഇത് മറ്റേ അമിതാബച്ഛന്റെ പടം അല്ല...

പപ്പ : ദാസാ കൊച്ച് ദാസാ 🥹

ദാസ് അങ്കിൾ : ഒന്നൂല്ലാ അയ്യേ ആരെങ്കിലും കണ്ടാ മാറി നിക്ക് വാ, രഘു വന്നെ

പപ്പ : ഇല്ല ഞാൻ വിട്ടു... എനിക്ക് നീ എന്റെ മോന്റെ മേത്ത് തൊട്ട ഓരോരുത്തന്റേം നാശം കാണിച്ച് തരണം... As a friend please do this for me... അതിൽ കൊറഞ്ഞ മറ്റൊരു ഡയലോഗും ഈ കാര്യത്തിൽ ഇല്ല...

.
.
.
അടുത്ത ദിവസം വൈകീട്ട് പപ്പ പൊറത്ത് പോയി കൊറച്ച് ഫ്രഷ് ഫ്രൂട്ട്സ്സ്, ലീഫി വെജീസ്സ് ഒക്കെ വാങ്ങിച്ചോണ്ട് വന്നു...

എവടെ.... കിറ്റ് കൈയ്യിൽ കൊടുത്ത് അമ്മയോട് പപ്പ ചോദിച്ചു

അമ്മ : മേലെ ഇരിപ്പുണ്ട്

അമർ : പണ്ടത്തെ പബ്ജി കളി തൊടങ്ങി...

പപ്പ : എന്തെങ്കിലും ചെയ്യട്ടെ, ഹാ ഡോ ഇത് ഒണ്ടാക്കി കൊടുക്ക്...ഫ്രൂട്ട്സ്സ്, നട്ട്സ്സ് ഒക്കെ ഒണ്ട്...

അമ്മ തല ആട്ടിക്കൊണ്ട് ഉള്ളിലേക്ക് പോയി...

> 20:23

അമ്മ : അതേ നിങ്ങള് എന്താ ഇങ്ങനെ ഇരിക്കുന്നെ

പപ്പ : ഞാൻ പിന്നെ എന്ത് ചെയ്യാൻ

അമ്മ : ഞാൻ ഒരു കാര്യം ചോദിച്ചാ സത്യം പറയോ നിങ്ങള്

പപ്പ : പറ 😊

അമ്മ : നിങ്ങള് ആ ചെക്കനെ വല്ലതും ചെയ്യോ ന്നെ...

അമ്മ മൊഖത്ത് അടിച്ച പോലെ ചോദിച്ചു

പപ്പ : ആരേ 🙄

അമ്മ : രുദ്രന്റെ കൈയ്യിൽ ഒള്ള ആ ചെക്കനെ

പപ്പ : എന്തിന് അവൻ ജെയിലിൽ അല്ലെ അല്ലെങ്കിലും കൃമിനിൽസ്സായിട്ട് നമ്മക്ക് എന്ത് കളി....

അമ്മ : ഇങ്ങോട്ട് നോക്കിക്കേ നിങ്ങള്

💬 Comments

View all comments