0%

Chapter Title : വധു is a ദേവത 43 [Doli]

Author : Kambikathakal Read All Parts 647

പപ്പ : എനിക്ക് ഒരു ഫോൺ ചെയ്യാൻ ഒണ്ട്

അമ്മ പപ്പടെ കൈ പിടിച്ച് വലിച്ചു

അമ്മ : പറ 🥹

പപ്പ : വട്ടാണോ കൃഷ്ണക്ക്

അമ്മ പപ്പേ ഇങ്ങനെ നോക്കി...

അമ്മ : അതേ നിങ്ങള് നാല് ഒച്ച ഇട്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നാ അത് അങ്ങ് തീരും.... പക്ഷെ ഈ കൂമനെ പോലെ ഒള്ള ഈ ഭാവം...

പപ്പ : എനിക്ക് ഇത്തിരി സമാദാനം തരോ.. പ്ലീസ് കൃഷ്ണ...

അമ്മ : ദേഷ്യപ്പെടുന്ന നിങ്ങളെ വിശ്വസിക്കാ പക്ഷെ ചിരിക്കുന്ന നിങ്ങളെ എനിക്ക് പേടിയാ ന്നെ...😣 ഹ്...

പപ്പ അമ്മടെ തോളിൽ കൂടെ കൈ ചുറ്റി ചേർത്ത് പിടിച്ചു

അമ്മ : ദേ വല്ലതും ചെയ്തിട്ട് പറഞ്ഞിട്ട് കാര്യം ഇല്ല ഒരു ജീവനാ അത് എടുക്കാൻ ആർക്കും അധികാരം ഇല്ല

പപ്പ : അപ്പോ എന്റെ മോന്റെ ജീവനോ

അമ്മ ഞെട്ടി തല പൊക്കി നോക്കി

പപ്പ : പറ 😊

അമ്മ : അപ്പൊ ഞാൻ മനസ്സിലാക്കിയത് പോലെ തന്നെ ആണ് കാര്യങ്ങള് അല്ലെ

പപ്പ : എന്റെ മനസ്സ് അങ്ങനെ ഒന്ന് ചിന്തിച്ചു എന്നത് സത്യം ആണ് അതില് കാര്യം ഇല്ല... എപ്പഴും ബിസിനസ്സ്കാരെ പോലെ ആലോചിക്കാം ഞാൻ മെഷിൻ അല്ലല്ലോ ഡോ.... ദാസ് പറഞ്ഞതാ ശെരി കൊല്ലാൻ എന്ത് വേണം അവനെ ഇഞ്ച് ഇഞ്ചാക്കി ഞാൻ നശിപ്പിക്കും കൊല്ലില്ല 👀

അമ്മ : വേണ്ട അവനും ഒരു അമ്മ അച്ഛൻ ഒക്കെ കാണില്ലേ വേണ്ട നമ്മക്ക് ഇത് വിടാ....

പപ്പ : ഇല്ല ഡോ അങ്ങനെ വിടാൻ പറ്റില്ല അത്ര കൂടെ ചെയ്തില്ലെങ്കിൽ ഞാൻ ഒരു തന്ത ആണ് പറഞ്ഞിട്ട്, പോട്ടെ ആണുങ്ങൾക്ക് തന്നെ അഭമാനം ആണ് പിന്നെ രാമനാഥൻ...താൻ വാ നമ്മക്ക് മേലെ കാശുന്റെ അടുത്തേക്ക് പോവാ...

"ഡേയ് മച്ചാ one hp ടാ പോടാ...കതിറ് 🤣 "

പപ്പ : ഹലോ 😊

ഡോർ തൊറന്ന് പപ്പ ഉള്ളിലേക്ക് വന്നു

ഞാൻ : yes

പപ്പ : ഉം

💬 Comments

View all comments