0%

Chapter Title : വധു is a ദേവത 43 [Doli]

Author : Kambikathakal Read All Parts 650

എന്തീയാ

ഞാൻ : ഗെയിം കളിക്കാ

പപ്പ : very good 😊

അമറും ദാസ് അങ്കിളും കൂടെ ഉള്ളിലേക്ക് കേറി വന്നു

ദാസ് അങ്കിൾ : ആഹാ ഉഷാറായല്ലോ

പപ്പ ദാസ് അങ്കിളിനെ നോക്കി പിരികം പൊക്കി

ദാസ് അങ്കിൾ : 👍

ഞാൻ : അമ്മാ രണ്ടാളും മെസേജ് പാസ് ചെയ്തേ സൂക്ഷിച്ചോ

പപ്പ : 🙂

അമ്മ : 👀

പപ്പ : രണ്ട് പെഗ്ഗ് പ്ലീസ്

പെട്ടെന്ന് അമ്മു ഡോർ തൊറന്ന് പിടിച്ചു മഹി ആന്റി ഒരു ബൗൾ ആയിട്ട് ഉള്ളിലേക്ക് വന്നു

പപ്പ : എന്താ ഇത് മഹി

മഹി ആന്റി : ചൂട് ക്രാബ് സൂപ്പ് കഴിക്കടാ...

പപ്പ : ആഹ് നടക്കട്ടെ ദാസ് വാടോ...

ഞാൻ : എനിക്ക് വേണ്ട ഞാൻ നോൺ കഴിക്കൽ നിർത്തി

ആന്റി : കഴിക്ക് കണ്ണാ ദേ നീ എനിക്ക് കഴിഞ്ഞ ആഴ്ച വാക്ക് തന്നതാ ഞാൻ എന്ത് തന്നാലും കഴിക്കാന്ന് അങ്ങനെ ആണ് ഞാൻ ഇങ്ങോട്ട് താമസം മാറിയത് അറിയാലോ

ഞാൻ : എനിക്ക് വേണ്ട

ആന്റി : ശെരി ഞാൻ പോവാ അപ്പൊ 😐

ഞാൻ : വേണ്ട ഇരി 😝 ഒരു പെണക്കാരി

ഞാൻ ആന്റിടെ കൈ പിടിച്ച് ഇരുത്തി...

ആന്റി : 🥹 .... ഉള്ളി അരിഞ്ഞ് കണ്ണും പോയി നാശം...

അമ്മ : മഹീ 👀, നീ ഇരിക്ക് അവന്റെ കൂടെ മോളെ നീയും ഞാൻ ഇപ്പൊ വരാ...

അമ്മ നേരെ താഴെ പോയി പപ്പേ അവടെ ഒക്കെ നോക്കി...

വെളിയിൽ സംസാരം ആണ്

അമ്മ : ദാസേട്ടാ

ദാസ് അങ്കിൾ : ഓ

അമ്മ : എന്താ നിങ്ങള് പ്ലാൻ ചെയ്യുന്നേ വെറുതെ കാര്യം വഷളകരുത് ഇങ്ങേർക്ക് വെളിവില്ല ദാസേട്ടൻ ഇങ്ങേർടെ കൂടെ നിക്കരുത്, നമ്മക്ക് അത് വിടാ ദാസേട്ടാ ഇനി ശ്രദിച്ചാ മതി

ദാസ് അങ്കിൾ : ഏയ്‌ ഒന്നൂല്ലാ കൃഷ്ണ ഞാൻ അല്ലെ പറയണേ താൻ പേടിക്കുന്ന പോലെ ഒന്നും ഇല്ല

💬 Comments

View all comments