Chapter Title : വധു is a ദേവത 43 [Doli]
ഇരി അവനോട് പറ R. K constructions ന് നിങ്ങടെ സഥലം വേണ്ട പൈസ ഒരാഴ്ച എങ്ങനെ one week കൊണ്ട് തരണം എന്ന് കേട്ടല്ലോ ശെരി.... വീട്ടി പോ പമ്പില് പോ ആൾക്കാരെ കൂട്ട് പൈസ തന്നിലെ കുത്തിന് പിടി തല്ല് കൊല്ല്... നെഞ്ചത്ത് കൊള്ളണം പക്ഷെ.... ആഹ്... 😡
പ്രദീപെ ഞാൻ വിളിക്കാ ദാസ് അങ്കിൾ ഫോൺ വാങ്ങി പറഞ്ഞ് കട്ടാക്കി...
.
..
.
22:23
അമ്മ വന്ന് റൂമിന്റെ ഡോർ തൊറന്ന് നോക്കി....
ഒറങ്ങില്ലേ കുട്ടാ
ഞാൻ : ഇല്ലമ്മാ 😊
അമ്മ : എന്തെ ദേ മരുന്ന് കഴിച്ചിട്ടില്ല
ഞാൻ : കഴിക്കാ
അമ്മ : എന്താണ്
ഞാൻ : പപ്പക്ക് വല്ല കൊഴപ്പം ഒണ്ടോ
അമ്മ : ചെറുതായിട്ട് കല്യാണം കഴിയും മുന്നേ ഒള്ളതാ 😊
ഞാൻ : 😂
അമ്മ : ഓട്സ് തരട്ടെ
ഞാൻ : എന്തിന് ആ ക്രാബ് സൂപ്പ് തന്നെ അയ്യോ വൈയ്യ
അമ്മ : ഉം
ഞാൻ : അമ്മക്ക് ഒറക്കം ഇല്ലേ നല്ല പോലെ വീക്ക് ആണല്ലോ കണ്ണ്
അമ്മ : ഏയ് ഇല്ല
ഞാൻ : ഇല്ല നല്ല ഒറക്കക്കൊറവ് ഇണ്ട്...
അത് ബെഡ് ശെരി അല്ല കുട്ടാ അതാ
ഞാൻ : ആണോ എന്നാ നമ്മക്ക് പുതിയത് വാങ്ങാ....
പെട്ടെന്ന് എന്റെ ഫോൺ അടിച്ചു
അമ്മ തിരിഞ്ഞ് നോക്കി
അമ്മ : ആരാ
ഞാൻ ഫോൺ എടുത്ത് നോക്കി ആഹ്
അമ്മ : ആരാ
ഞാൻ : അറിയില്ല
അമ്മ : എന്നാ വച്ചേക്ക്
ഞങ്ങള് എന്തൊക്കെ സംസാരിച്ച് കൊറേ നെരം ഇരുന്നു
പിന്നെ പപ്പ, അങ്കിൾ, അമ്മു, അമർ, ആന്റി ഒക്കെ വന്നു...
അമ്മുന്റെ മൊഖം വല്ലാത്ത പോലെ ഒണ്ട്...
അമ്മ : അമ്മു മോള് ചെല്ല് പോയി കെടന്നോ....😊
പപ്പ : 👀
> അടുത്ത ദിവസം രാവിലെ നന്ദൻ ഒക്കെ വീട്ടിലേക്ക് വന്നു...
നന്ദൻ : എവടെ അവൻ
ഉമ്മറത്ത് ഇരുന്ന അമ്മൂനോട് ചോദിച്ചു
💬 Comments
View all comments