Chapter Title : വധു is a ദേവത 43 [Doli]
അമ്മു കണ്ണ് പൊക്കി മേലേക്ക് കാട്ടി
നന്ദൻ സൂര്യ രണ്ടും പരസ്പ്പരം നോക്കി മേലേക്ക് കേറി..
" കതിറ് അവസറപടാതെ മച്ചാ "
നന്ദൻ ഡോർ തൊറന്ന് നോക്കി
ഞാൻ : ആഹ് വാ
നന്ദൻ : പബ്‌ജി കളിയാ
ഞാൻ : ആഹ്
നന്ദൻ : നിർത്ത് വാ വെളിയി പോവാ
ഞാൻ : മച്ചാ ണാ അപ്പറമാ വറേ....
> 11:45
ഹോസ്പിറ്റൽ....
അമ്മ : ആഹ്.. എവടെ പോയെ നിങ്ങള്...
പപ്പ : എന്താ ഡോ എന്ത് പറ്റി
അമ്മ : വെയർക്കണ്ട ഒന്നൂല്ലാ പിള്ളേര് വന്നു താഴേക്ക് വന്നതാ
പപ്പ : എന്നിട്ട്
അമ്മ : ലാസ്റ്റ് സ്റ്റെപ്പ് എത്തിയതും ബോധം പോയി ഒറ്റ വീഴ്ച... പിള്ളേര് പൊക്കി കാറിൽ കേറ്റി അപ്പൊ തന്നെ ഇങ്ങോട്ട് വന്നു....
പപ്പ : ഡോക്ടർ എവടെ ഞാൻ പോയിട്ട് വരാ
അപ്പഴേക്കും സൂര്യയും അമറും കൂടെ വെളിയിലേക്ക് നടന്ന് വന്നു....
പപ്പ : എന്താടാ
അമർ : മാമ ഡോക്ടർ അവനെ ട്രീറ്റ്മെന്റ് ചെയ്ത ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവാൻ പറഞ്ഞു
പപ്പ : ഞാൻ .... ഞാൻ ജോണിനെ ഇപ്പൊ തന്നെ വിളിക്കാ
പപ്പ മാറി പോയി...
അപ്പൊ തന്നെ നേഴ്‌സ് ഡിസ്ചാർജ് സ്ലിപ്പ് ആയിട്ട് വന്നു
നേഴ്‌സ് : അതേ കൊഴപ്പം ഒന്നും ഇല്ല എന്തോ ഷോക്ക് ആണ് ആള് blank ആയി...ആംബുലൻസ് വരും പേടിക്കണ്ടെ....
അമ്മു : ആന്റി ആംബുലൻസ് ഒന്നും വേണ്ട പറ ആന്റി പ്ലീസ് 🥹 പ്ലീസ്...🙏
മഹി ആന്റി : അതേ ഡീ ആംബുലൻസ് വേണ്ട ഡീ നമ്മക്ക് കാറിൽ കേറ്റി കൊണ്ട് പോവാ...
.
.
.
> 02:23
ജോൺ അങ്കിൾ റൂം തൊറന്ന് വെളിയിലേക്ക് വന്നു
പപ്പ : എന്താ ടാ 🥺
അമ്മ ഓടി അങ്ങോട്ട് വന്നു
അമ്മ : അച്ഛായാ എന്താ എന്തെകിലും കൊഴപ്പം...
ജോൺ അങ്കിൾ : ആരും അടുത്തേക്ക് പോണ്ട അതാ ഇപ്പൊ നല്ലത്...
അമ്മ : എന്താ
💬 Comments
View all comments