0%

Chapter Title : വധു is a ദേവത 43 [Doli]

Author : Kambikathakal Read All Parts 657

എന്താ കാര്യം

ജോൺ അങ്കിൾ : ഒന്നൂല്ലാ കൃഷ്ണ ഒറങ്ങാ ഒരു ഹാപ്പി ന്യൂസ് പറയട്ടെ

അമ്മ : please 🥹

ജോൺ അങ്കിൾ : he is back...

അമ്മ ഒച്ചയോടെ കൈ കൂട്ടി പിടിച്ച് തൊഴുത് കരയാൻ തൊടങ്ങി...

പപ്പ : താങ്ക്യൂ ജോൺ...

പപ്പ പുള്ളിടെ കൈ രണ്ടും ചേർത്ത് പിടിച്ചു....

ജോൺ അങ്കിൾ : ഞാൻ പറഞ്ഞില്ലേ ഷോക്ക് ടാ കൊച്ച് എന്തോ അവന് താങ്ങാൻ പറ്റാത്ത എന്തോ... അതൊക്കെ പോട്ടെ.... പിന്നെ ഇത്ര വരെ ലേറ്റ് ആയത് നിന്റെ ശല്യം കൊണ്ടാവും

പപ്പ : കാണാൻ പറ്റോ

ജോൺ അങ്കിൾ : അയ്യോ വേണ്ട ഡോക്ടർ അവടെ ചെക്ക് ചെയ്യാ ഒരു മണിക്കൂർ കഴിയട്ടെ....

സൂര്യ : അങ്കിൾ, വല്ലതും പറഞ്ഞോ അങ്കിൾ

ജോൺ അങ്കിൾ : അതേ നിങ്ങള് എല്ലാരും പോയി ഒരു കോഫി കുടിച്ചിട്ട് വാ കൃഷ്ണ ചെല്ല്... മോളെ അമ്മു ചെല്ല്

അമ്മു : താങ്ക്സ് അങ്കിൾ 🙏🥹

ജോൺ അങ്കിൾ : റാം ഇവരെ ഒന്ന് പറഞ്ഞ് വിട്ടിട്ട് എന്റെ റൂമിലേക്ക് വാ

പപ്പ : ഓകെ ഓകെ...just a second

.
.
എന്താ ഡോ താൻ കാണണം പറഞ്ഞത്.. പപ്പ റൂമിലേക്ക് കേറി....

ജോൺ അങ്കിൾ എഴുതിക്കൊണ്ടിരുന്ന പേപ്പർ മാറ്റി വച്ചു

ജോൺ അങ്കിൾ : ഇരിക്ക്

പപ്പ : എന്താടാ ഒരു മാതിരി ഇരിക്കുന്നെ

ജോൺ അങ്കിൾ : പറയാ ഇരിക്ക് റാം

പപ്പ : ജോൺ സിനിമയിലെ പോലെ അതാ ഇതാ പറയാൻ നിക്കല്ലേ i beg...

ജോൺ അങ്കിൾ : he is perfectly alright

പപ്പ ശ്വാസം ഒന്ന് എടുത്ത് വിട്ടു...

ജോൺ അങ്കിൾ : എടൊ അന്നത്തെ ആ ആക്‌സിഡന്റ് ഒരു ആക്‌സിഡന്റ് അല്ല

പപ്പ : അതേ i know

ജോൺ അങ്കിൾ : എടൊ സജി അവനോട്‌ സംസാരിച്ചു

പപ്പ : go for it

ജോൺ അങ്കിൾ : അവൻ എന്താ

💬 Comments

View all comments