Chapter Title : വധു is a ദേവത 43 [Doli]
നടന്നെ എന്ന് പറയാൻ കൂട്ടാക്കുന്നില്ല പക്ഷെ അവന്റെ adrinaline rush that was massive
പപ്പ : അതാണോ i will manage that എനിക്ക് അറിയാൻ ഒള്ളത് ഒറ്റ കാര്യം മാത്രം ആണ് എന്റെ മോന് കൊഴപ്പം ഒന്നും ഇല്ലല്ലോ...
ജോൺ അങ്കിൾ : എന്ത് കൊഴപ്പം അവൻ batman അല്ലെ... നീ കൊച്ചിനെ നല്ല പോലെ സൂക്ഷിച്ചോ പിന്നെ തൽക്കാലം offend ചെയ്യണ്ട means എന്തെങ്കിലും വേണം പറഞ്ഞാലോ അല്ലെങ്കി simple try not to say "a no" അത്ര തന്നെ
പപ്പ : ഉം...വേറെ എന്തെങ്കിലും
ജോൺ അങ്കിൾ : ആഹ് ഒരു ചെറിയ കൊഴപ്പം ഒണ്ട്
പപ്പ : what
ജോൺ അങ്കിൾ : ബിൽ അടച്ചിട്ടില്ല 😌 consultancy fees for Dr John Kuriyan 1 Lakh
പപ്പ കരയണോ ചിരിക്കണോ കെട്ടിപിടിക്കണോ എന്ന അവസ്ഥയിൽ ആയി....
പപ്പ * , ടാ കുരിയാ നിന്റെ ഇവടെത്തേ ഷെയർ എത്രാടാ നായിന്റെ മോനെ
ജോൺ അങ്കിൾ : പഴയ തൊട്ടി രാമൻ വന്നല്ലോ
പപ്പ : എങ്ങും പോയില്ല തൊട്ടി രാമൻ 😂
ജോൺ അങ്കിൾ : അതേ ബിൽ അടച്ചിട്ട് പോവാൻ നോക്ക് ആഹ് പിന്നെ വേണേ ചെക്കനെ ലില്ലിയെ ഏൽപ്പിച്ചോ ഒരാഴ്ച ഒന്ന് പിടിച്ച് നിർത്തും...വേറെ ഒരു കാര്യം പോലിസ് കേറി വന്ന് ഫോഴ്‌സ് ചെയ്ത് അവനെ ഡിസ്റ്റർബ് ചെയ്യാതെ നോക്കണം പ്രേത്യേകം i repeat
പപ്പ : ഏയ്... താങ്ക്സ് മാൻ ഓകെ
ജോൺ അങ്കിൾ : കുപ്പി ഇല്ലേ രാമൻ സാറേ...
പപ്പ : you gave me the best news after a while whatever you want just don't hesitate... എന്താ അറിയോ എന്റെ മൂന്നാല് ദിവസത്തെ തലവേദന ആയിരുന്നു ഡോ ഇത്... എനിക്ക് അറിയില്ല ജോൺ തന്നോട് സജി ഡോക്ടറോട് ഒക്കെ നന്ദി പറയണ്ടത് എങ്ങനെ ആണെന്ന്...എടൊ മെമ്മറി ലോസ് ഒക്കെ ഇത്ര പെട്ടെന്ന് ശെരി
💬 Comments
View all comments