Chapter Title : വധു is a ദേവത 43 [Doli]
ആവോ ഡോ....
ജോൺ അങ്കിൾ : ഏയ്, ഇത് മരുന്ന് അല്ലലെങ്കി treatment മാത്രം കൊണ്ടല്ല നിന്റെ മോന് തിരിച്ച് വരാൻ ഒള്ള ആഗ്രഹം അവന്റെ ഉള്ളിൽ തന്നെ ഒള്ളത് കൊണ്ടാ... ഞാൻ വീണ്ടും പറയുന്നു രാമാ അവന് pressure കൊടുക്കരുത് burst out ആയാ വല്ലാത്ത കൊഴപ്പം ആവും.... BP വളരെ കൂടുതൽ ആയിരുന്നു...
പപ്പ ഒന്ന് തല ആട്ടി വെളിയിലേക്ക് നടന്നു....
.
.
.
ഡോക്ടർ ടെ എല്ലാം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞപ്പോ എന്നെ വെളിയിലേക്ക് എറക്കി...
എല്ലാരും അത്ഭുതത്തോടെ ആണ് നോക്കി നിക്കുന്നത്
ഞാൻ സൈഡിലെ കണ്ണാടി വഴി ഒന്ന് നോക്കി തലയിൽ കെട്ട് നെറ്റിയിൽ സ്റ്റിക്കർ പൊട്ടിയ ചുണ്ട്...
അമ്മ : എങ്ങനെ ഒണ്ട് കുട്ടാ
ഞാൻ : ഗുഡ് 😊
അമ്മ : പോട്ടെ
അമ്മു സൂര്യടെ പിന്നിന്ന് എന്നെ എത്തി നോക്കി
ഞാൻ അവളെ ഒന്ന് എത്തി നോക്കി ഞാൻ കണ്ടെന്ന് കണ്ടതും അവൾ മറഞ്ഞു
പപ്പ അത് വഴി വന്നു എന്നെ കണ്ടതും ഫോൺ പോക്കറ്റിൽ ആക്കി ഇട്ടിട്ട് ഓടി എന്റെ അടുത്ത് വന്നു
പപ്പ കള്ളനെ പോലെ എന്നെ നോക്കി
ഞാൻ : 🤙 🫴
പപ്പ ഫോൺ എടുത്ത് എനിക്ക് തന്നു
അമർ വന്ന് എനിക്ക് ഫോൺ തന്നിട്ട് എന്നെ പിടിച്ചു
ഞാൻ കൈ കൊടഞ്ഞ് മാറി...
പപ്പ : ടാ വേണ്ട നീ പോയി കാർ എടുത്തോണ്ട് വാ....
👀 👀👀👀
ജോൺ അങ്കിൾ വന്നു അങ്ങോട്ട്...
പപ്പ : 🙄
അങ്കിൾ : ഒന്നൂല്ലാ നിൻക്ക് എങ്ങനെ ഇണ്ട്
പപ്പ : ഓ എന്ത് ഒകെ ആണ്...
അങ്കിൾ : ലില്ലിടെ കൂടെ നിക്കുന്ന കൊറച്ച് ദിവസം അയാൾക്ക് ഒരു കൂട്ടാവും
ഞാൻ തിരിഞ്ഞ് പപ്പേ നോക്കി
പപ്പ : വേണേ നിന്നോ...
ഞാൻ : നിക്കാ
അങ്കിൾ : best അവളാണെ ഡിപ്രെഷൻ അടിച്ച് നിക്കാ...
ഞാൻ : ഞാൻ ഒന്ന് ചിരിച്ചു...
അങ്കിൾ : ശെരി ശെരി
💬 Comments
View all comments