Chapter Title : വധു is a ദേവത 43 [Doli]
😊🙂 👀
ടാ അവനെ ഒന്ന് സൂക്ഷിച്ചോ മാനസിക നെല തെറ്റി നിക്കുന്ന ടൈം ആണ്... ഒറ്റ നോട്ടത്തിൽ കണ്ടാ ഒരു കൊഴപ്പവും എന്നാ ഇല്ല താനും സജി എന്നോട് പറഞ്ഞതാ... പ്രശ്നങ്ങൾ ഒള്ള ഒരു വെക്തിടെ ഒരു കൊഴപ്പവും അവനില്ല
അങ്കിൾ വെളിയിലേക്ക് നോക്കി പറഞ്ഞു
പപ്പ : he is strong അതാ 😊 ഓകെ ജോൺ....
.
.
.
> ഭക്ഷണം കഴിക്കാൻ പോയ ടൈമിൽ എന്തോ അങ്ങോട്ട് എറങ്ങുന്നില്ല സ്...
അമ്മ : കഴിക്ക് കുട്ടാ
പപ്പ അമ്മേ നോക്കി വേണ്ടെന്ന് തല ആട്ടി
പപ്പ : പൊന്നൂ... എന്താ വേണ്ടേ
ഞാൻ : പപ്പ ചോറ് വേണ്ട നൂഡിൽസ് മതി
പപ്പ : 🙄
അമ്മ : 🤭
പപ്പ : 😐
അമ്മ കൈ കാണിച്ച് വെയിറ്റർനെ വിളിച്ചു
ഫുഡ് കഴിച്ച് കഴിഞ്ഞ് ഞാൻ നേരെ ഡ്രൈവിങ് സീറ്റിലേക്ക് കേറി
പപ്പ : ഏയ് വേണ്ട you are not supposed to drive
ഞാൻ : ഓ പിന്നെ
പപ്പ : കാശു വേണ്ട പറയുന്ന കേക്ക് പൊന്നൂ...
ഞാൻ വണ്ടി വിട്ട് എറങ്ങി പിന്നില് പോയി കേറി...
അമ്മയും മഹി ആന്റിയും കൂടെ എന്റെ രണ്ട് സൈഡിൽ ആയി വന്നിരുന്നു...
കണ്ണ് തൊറക്കുമ്പോ പപ്പ എന്റെ അടുത്തായി ബാക്കിൽ ഇരിക്കുന്നു...
പപ്പ : അകത്ത് പോയി കെടക്കാ വാ
😊
ഞാൻ അകത്ത് പോവുമ്പോ അമ്മ എന്തൊക്കെ എടുത്ത് വക്കുന്നു
ഞാൻ മെല്ലെ അമ്മേ വിളിച്ചു
അമ്മ : ഓ
ഞാൻ : ഞാൻ ഒന്ന് വെളിയി പോയിട്ട് വരാ സൂര്യടെ വീട് വരെ
അമ്മ പപ്പേ നോക്കി
അമ്മ : ഹും.... പിന്നെ പോവാ ടാ
ഞാൻ : അല്ല ഒരു കാര്യം....
അമ്മ വീണ്ടും പിന്നിലേക്ക് നോക്കി എന്നിട്ട് തല ആട്ടി...
> 19:23
ഞാൻ തിരിച്ച് വരുമ്പോ അമ്മയും പപ്പയും ചായ കുടിച്ചോണ്ട് വെളിയിൽ ഇരിക്കുന്നു
പപ്പ : വരണം മിസ്റ്റർ
💬 Comments
View all comments