Chapter Title : വധു is a ദേവത 44 [Doli]
: ആരോ ആവട്ടെ... സ്വയം തീരുമാനം എടുക്കാൻ തൊടങ്ങിയോ
ഞാൻ : അതെ എന്തോ വേണം 🤣
പപ്പ : കാണിച്ച് തരാഡാ നാളെ തൊട്ട് നിന്റെ card വണ്ടി എല്ലാം നിർത്താ...
ഞാൻ : ഞാൻ പോവും പപ്പാ
അങ്കിൾ : എന്താടോ ഇങ്ങനെ ദേ കാര്യം അറിഞ്ഞ തൊട്ട് ഇവൻ ഒരുമാതിരി ആണ്
പപ്പ : അഹങ്കാരം കാണിക്കാൻ ആണേ കൊന്ന് കളയും ഞാൻ 😡
ഞാൻ : ഞാൻ പോവും...
അമ്മ : അവൻ പോട്ടെ 🙂
ഞാൻ : അതാണ്
പപ്പ : താൻ എന്താടോ പറയണേ
ഞാൻ : പപ്പ ചുമ്മാ ഇരി, പപ്പ അല്ലെ വല്ല പണിക്ക് പോ പറയാറ്
പപ്പ : ഞാൻ എന്തേലും പറഞ്ഞാ you fool... നീ പൊക്കോ പിന്നെ ഇയാൾടെ പരാക്രമം കാണണ്ടത് ഞാനാ എന്റെ wife കരയുന്നത് കാണാൻ എനിക്ക് ഇഷ്ട്ടം ഇല്ല I'm sorry Indrajith നിന്നെ ഞാൻ വിടില്ല
ഞാൻ : പപ്പാ പപ്പാ വന്നെ അയ്യേ
അങ്കിൾ : ഡാ ഞാൻ എറങാ കാലത്ത് വരാ
അമ്മ : പോവാണോ ചേട്ടാ
അങ്കിൾ : അതേ... ആ എനിക്ക് ഒരാളെ കാണാൻ ഇണ്ട്... കാലത്ത് മഹി വരും ശെരി...
ഞാൻ ഉള്ളില് കേറി സോഫയില് കേറി ഇരുന്നു...
പപ്പ ഡോർ ലോക്കാക്കി...
ഞാൻ : അതേ പറയട്ടെ
പപ്പ : പറ
ഞാൻ : ഞാൻ പോവും
പപ്പ : ഇല്ല... അത്ര തന്നെ കൂടുതൽ ഡയലോഗ്
💬 Comments
View all comments