Chapter Title : വധു is a ദേവത 44 [Doli]
ആന്റി ഇങ്ങനെ ഒന്നും ചെയ്യില്ല
അങ്കിൾ : 🙄
പപ്പ : പിന്നേം പിന്നേം താൻ അത് പറഞ്ഞ് എന്നെ കൊല്ലാതെ my son 😞
അമ്മ : മതി ഒന്ന് നിർത്തോ
ഞാൻ : എന്നാലും
അമ്മ : കേറി പോടാ 😡
ഞാൻ : ഓ ശെരി ഇപ്പൊ എനിക്കായി
പപ്പ : അതിരിക്കട്ടെ നീ എന്തിനാ ആ ബെറ്റിടെ വീട്ടി പോയത് ഇന്ന് കാർ നിക്കണ കണ്ടല്ലോ
ഞാൻ : ചുമ്മാ
പപ്പ : പൊന്നു 👀
അമ്മ : അത് പോട്ടെ, ഞാൻ ഇത് വിട്ടു പക്ഷെ ഒന്ന് നീ ഓർത്തോ മോനെ ഇന്ദ്രജിത്തേ വല്ല കുഴിയിലും ഇങ്ങേരെ ചാടിച്ചാ മുട്ട്കാല് ഞാൻ തല്ലി ഒടിക്കും
പപ്പ : പിന്നല്ല 😂
രണ്ടിന്റേം അമ്മ പപ്പേ നോക്കി പറഞ്ഞു
ഞാൻ : ശെരി ശെരി ശെരി വന്നെ വന്നെ നമ്മക്ക് പൊറത്ത് പോയി ആഹാരം കഴിക്കാ വന്നെ വന്നെ... മറ്റന്നാ ഞാൻ പോവും അപ്പൊ നമ്മക്ക് അടിച്ച് പൊളിക്കാ...
അമ്മ അത് കേട്ടപ്പോ ഒന്ന് സൈഡ് ആയി...
ഞാൻ : എല്ലാരും ഒന്ന് റെഡി ആയിട്ട് വന്നോ നമ്മക്ക് ഒന്ന് കറങ്ങിട്ട് വരാ...
.
.
> 21:22
അമ്മു ജനലില് കൂടെ വെളിയില് നോക്കി ചിരിച്ചോണ്ട് ഇരുന്നു...
ശ്രീ ആഹാരത്തിന്റ മുന്നേ ഒള്ള മരുന്ന് കഴിക്കാൻ വേണ്ടി വന്നപ്പോ അത് കണ്ട് അങ്ങോട്ട് നോക്കി
ശ്രീ : എന്താടി ഒറ്റക്ക് ഇരുന്ന് ചിരിക്കണേ 😊
അമ്മു : അവര് എല്ലാരും പൊറത്ത് പോയിരിക്കാ
ശ്രീ : ആര്
അമ്മു : ഇന്ദ്രൻ, അമ്മ ഒക്കെ
ശ്രീ : നിനക്ക് അങ്ങോട്ട് തിരിച്ച് പൊക്കൂടെ മോളെ എന്തിനാ ഡീ
അമ്മു : ഏയ് വേണ്ട ഡീ
ശ്രീ : അവൻ നിന്നെ accept ചെയ്യില്ല എന്നാ
അമ്മു : ഒന്ന് പോയെ ഡീ ഞാൻ ഒരു miss call കൊടുത്താ മതി അവൻ പറന്ന് റോക്കറ്റ് പോലെ വരും
ശ്രീ : പിന്നെ
💬 Comments
View all comments