Chapter Title : വധു is a ദേവത 44 [Doli]
എന്താ
അമ്മു : ഇല്ല എനിക്ക് ഇപ്പൊ ആ ഇഷ്ട്ടം ഇല്ല 🤣
ശ്രീ : എന്ന് വച്ചാ
അമ്മു : അവൻ വെറും ചെറ്റ ആണ് സ്വന്തം ego ജയിക്കണം അത്ര തന്നെ അങ്ങനെ ഒരുത്തനെ എനിക്ക് വേണ്ട 😡
ശ്രീ : നീ കള്ളം പറയാ ഞാൻ ഒരു കാര്യം പറയാ അവൻ പോയാ നീ കെടന്ന് കരയും പിന്നെ പറഞ്ഞേക്കാ
അമ്മു : ഞാൻ കരയാൻ 😂 ഒന്ന് പോടീ
ശ്രീ : മതി നിന്റെ അഭിനയം... മറ്റന്നാ ഉച്ചക്ക് അവൻ അങ്ങ് പോവും... നന്ദൻ അവടെ കുടിച്ച് അലമ്പ് ആയി നടപ്പാ കേട്ടു
അമ്മു : അതിന് ഞാൻ എന്ത് വേണം...
ശ്രീ : അതേ ഈ സിനിമയിലെ ഈ ചീഞ്ഞ ഐറ്റം ഇല്ലേ അത് നിർത്തി മോള് മര്യാദക്ക് വണ്ടി പിടി...
അടുത്ത ദിവസം വൈകീട്ട് പെട്ടി അടക്കം എല്ലാം റെഡി...
നന്ദൻ : ഇതൊക്കെ നടക്കോ
ഞാൻ : just ഒരു try
സൂര്യ : ഒന്നും വേണ്ട പിടിച്ച് കൊണ്ട് തട്ടാ എന്താ
ഞാൻ : ഏയ് വേണ്ട if she is ready to forgive അത് മതി
നന്ദൻ : അങ്ങനെ വന്നില്ലെങ്കി
ഞാൻ : വന്നില്ലേ ഞാൻ വൈഗുന്റെ അടുത്ത് ഇരുന്നിട്ട് വരും 🤣
നന്ദൻ : ബെസ്റ്റ്...
രാത്രി ചായ കുടിച്ചോണ്ട് എല്ലാരും വേലിയിൽ ഇരിക്കുമ്പോ പെട്ടെന്ന് മഹി ആന്റി കരയാൻ തൊടങ്ങി
അമ്മ : എന്താടി
മഹി ആന്റി : ഒന്നൂല്ലാ
അമ്മ : വിട് സാരൂല്ല
മഹി ആന്റി : എനിക്ക് വെഷമം കാണില്ലേ ഡീ ഞാൻ എങ്ങനെ
പപ്പ : ഹാ ഇതൊക്കെ ഒരു sportsman spirit ല് എടുത്താ മതി...
അങ്കിൾ : എടൊ തനിക്ക് ഇതിന്റെ വല്ല കാര്യം ഒണ്ടോ
ഞാൻ : ഒരു ഗ്യാപ് നല്ലതാ അങ്കിളെ അല്ലെ...
അമ്മ എന്നെ തന്നെ നോക്കി ഇരുന്നു...
.
.
അടുത്ത ദിവസം കാലത്ത് തന്നെ
💬 Comments
View all comments