0%

Chapter Title : വധു is a ദേവത 44 [Doli]

Author : Kambikathakal Read All Parts 899

എന്നെ അടിക്കാൻ വന്നു

ഞാൻ : അപ്പൊ പോട്ടെ എനിക്ക് ഒറപ്പാ അവൻ തിരിച്ച് വന്നാ അമ്മായിടെ എല്ലാ സീനും തീരും... 😊

അമ്മായി എനിക്ക് കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നു...

ഞാൻ : അപ്പൊ എറങ്ങട്ടെ

അമ്മായി : ഉം

.
.
.

എന്തായിരുന്നു പപ്പേം മോനും കൂടെ സംസാരം ഹേ...

അമ്മ ഞങ്ങടെ വരവ് കണ്ട് ചോദിച്ചു...

പപ്പ : ഏയ്‌ ചുമ്മാ

അമ്മ : ഡാ വൈഗേച്ചിയോട് ഞാൻ ഒരു സാനം നിന്റെ കൈയ്യി കൊടുക്കാൻ പറഞ്ഞു തന്നോ

ഞാൻ : ആഹ് പേപ്പർ അല്ലെ

അമ്മ : എടുത്തോണ്ട് വാ

ഞാൻ : അയ്യടാ അതങ്ങ് പള്ളീല് പോയി പറഞ്ഞാ മതി പപ്പാ ഈ ഭാര്യ പപ്പടെ മുതുകത്ത് കുത്താൻ നോക്കി

പപ്പ : ഏഹ്

അങ്കിൾ : എന്ത് മുതുകത്ത് കുത്താനോ

ഞാൻ : ആഹ്ന്ന്

പപ്പ : എന്താ കാര്യം

അമ്മ : അതൊന്നുല്ലാ

പപ്പ : പറ പൊന്നൂ 😊

അമ്മ : ഒന്നൂല്ലാന്ന് നിങ്ങള് പോയി പാല് വാങ്ങിച്ചോണ്ട് വന്നെ

പപ്പ : പാലല്ലേ വാങ്ങാ ഇത് കഴിയട്ടെ

അമ്മ : പോവാൻ

പപ്പ : നിക്കടോ... കുട്ടൻ പറ

ഞാൻ : പപ്പടെ മറ്റേ platinum card ഇല്ലേ

പപ്പ : ആഹ്

ഞാൻ : അതിന്റെ transaction details ആണ് അമ്മ പൊക്കാൻ നോക്കിയത്

പപ്പ : ഓഹോ അപ്പൊ

അമ്മ : അതല്ലന്ന്

പപ്പ : ഏയ്‌ വേണ്ട നിർത്തിക്കോ

💬 Comments

View all comments