Chapter Title : വധു is a ദേവത 44 [Doli]
Ramanadhan തരിച്ച് നിപ്പാണ്
പപ്പാ, ഞാൻ അടുത്ത് പോയി ഒന്ന് വിളിച്ചു...
പപ്പ : ആഹ്... ആഹ്...
ഞാൻ : ഞാൻ പോവാ
പപ്പ : ആഹ് പോയിട്ട് വാ... ശെരി...
പപ്പ എന്നെ പിടിച്ച് മാറി വന്നു
പപ്പ : പരിപാടി ഒക്കെ കഴിഞ്ഞ് പെട്ടെന്ന് വാ...
ഞാൻ : ആഹ്.. എന്തോന്ന് വൈബ് ഇനി തിരിച്ച് വന്നാ അടിച്ച് കൊല്ലോ എല്ലാരും
പപ്പ : ഏയ്... 😏
ഞാൻ : ചിരിക്കല്ലേ
പപ്പ : ഇല്ലെന്ന്... ഇതാ നല്ലത്... പോയി പണി എടുത്ത് പത്ത് കാശ് ഇണ്ടാക്കടാ ചെക്കാ...
ഞാൻ : ഓ 😝
പപ്പ : ശെരി ശെരി ടൈം ആയില്ലേ എത്തീട്ട് വിളിക്ക് അമ്മേ എനിക്ക് നിന്റെ കാര്യം ഓർക്കാൻ ഒന്നും ടൈം കാണില്ല... 😏 അപ്പൊ ശെരി
പപ്പ എനിക്ക് കൈ തന്നു...
ഞാൻ പോയി കാറില് കേറി
പപ്പ : 👀🙂 😌
ഞാൻ : പൈസ അയച്ച് തരാ
പപ്പ : 🙂
സൂര്യ വണ്ടി മുന്നോട്ട് എടുത്തു
നന്ദൻ : എന്തോന്ന് ഡാ ഇത്
ഞാൻ : നമ്മള് മാസ് അല്ലെ bro
സൂര്യ : ഇനി എങ്ങോട്ടാ
ഞാൻ : നായികയേ കണ്ട് യാത്ര പറയുന്നു airport അത് കഴിഞ്ഞ് നാലരക്ക് പോയി റൂം എടുത്ത് ഓരോ ബീർ...
നന്ദൻ : എടാ ദുഷ്ട്ടാ ഇവടെ എല്ലാരേം കരയിച്ചിട്ട്
ഞാൻ : അത് സീൻ ഇല്ല പപ്പ കൊറച്ച് കഴിഞ്ഞ് പറഞ്ഞോളും
ഞാനും നന്ദനും സൂര്യനും കൂടെ ശ്രീടെ വീട്ടില് പോയി
അവടെ കുട്ടു, ശ്രീ, അമ്മു മാത്രം ആണ് ഒള്ളത്
ശ്രീ : വന്നല്ലോ, 😌 എപ്പഴാ
ഞാൻ : രണ്ട് മണിക്ക്...
ശ്രീ : എന്നാലും എന്തിനാ ഡാ നീ പോണേ
കുട്ടു എറങ്ങി വന്നു
ഞാൻ : എന്താ ഡാ മൈന്റ് ആക്ക്
കുട്ടു : പോണ്ട ചേട്ടാ 🥹
അവൻ ഒരു മാതിരി ആയി...
ഞാൻ : ഹാ രണ്ട്
💬 Comments
View all comments