Chapter Title : വധു is a ദേവത 44 [Doli]
കൊല്ലം അല്ലെ ഇപ്പൊ ശെരി ആവും
അമ്മു മെല്ലെ വെളിയില് വന്നു...
ഞാൻ : ആഹ് വന്നല്ലോ ജോക്കർ... 😊 ഹലോ അറിയോ
അമ്മു മെല്ലെ തല പൊക്കി നോക്കി
ഞാൻ : എന്തൊരു പുച്ഛം.. ദേ പോവാ ഇനി കൊറച്ച് കാലം കാണില്ല...
അമ്മു : 😏
ശ്രീ : ഡാ എല്ലാരും വാ അവര് സംസാരിക്കട്ടെ
ഞാൻ : thanks
ഞാൻ എണീറ്റ് അമ്മൂന്റെ അടുത്തേക്ക് പോയി
അമ്മു പിന്നിലെക്ക് നീങ്ങി പോയി
ഞാൻ : ഓ സോറി 🖐️
അമ്മു : എപ്പഴാ ഫ്‌ളൈറ്റ്
ഞാൻ : ഏഹ്
അമ്മു : വണ്ടി
ഞാൻ : രണ്ട് മണിക്ക്
അമ്മു : എന്ന് വരും
ഞാൻ : 2026
അമ്മു : 😨
ഞാൻ : 😊
അമ്മു : അത്രെ ഉള്ളോ 😏
ഞാൻ : അമ്മു പ്ലീസ് കളിയാക്കല്ലേ
ഞാൻ അവൾടെ കൈ പിടിച്ച് വലിച്ചു
അമ്മു : ചീ... 😡 പ്ലീസ് ഇന്ദ്രാ ഞാൻ പഴയ ആളല്ല
ഞാൻ : ഞാൻ അതേ...
അമ്മു : 🥹
അമ്മു അവൾടെ മൊഖം കള്ള പുച്ഛം കൊണ്ട് മൂടി
ഞാൻ : എനിക്ക് ഒരു ചാൻസ് പ്ലീസ്
അമ്മു : ഇല്ല... അപ്പൊ പോവാൻ അല്ല വന്നത് 😂
ഞാൻ : ശെരി സോറി... അപ്പൊ കാണാ
ഞാൻ അവൾക്ക് നേരെ കൈ നീട്ടി
അമ്മു എനിക്ക് കൈ തന്നു
🤝
അമ്മു : all the best,, എനിക്ക് ആ ജീവിതം ഇഷ്ട്ടായിരുന്നു സത്യങ്ങൾ അറിയുന്ന വരെ ഇപ്പൊ അല്ല... പിന്നെ എനിക്ക് നിന്നോട് ദേഷ്യം ഇല്ല... 😊
ഞാൻ : ഓ thanks.. ഹ്.. 😣
അമ്മു : എന്താ
ഞാൻ : ഞാൻ അത്രക്ക് വലിയ തെറ്റാണോ ചെയ്തത് 😃
അമ്മു : അതേ 👀 അതേ ആ അത് വിട്... കഴിഞ്ഞത് കഴിഞ്ഞു...
ഞാൻ ഒന്ന് തല ആട്ടി...
ഞാൻ : അപ്പൊ ശെരി കാണാ
💬 Comments
View all comments