0%

Chapter Title : വധു is a ദേവത 44 [Doli]

Author : Kambikathakal Read All Parts 300

show പോലെ വന്നോണ്ടിരുന്നു

അമ്മു ഫോൺ സൈഡിൽ വച്ചിട്ട് ആ ചെറിയ പെട്ടി പൊട്ടിച്ച് നോക്കി

അമ്മുന്റെ നെഞ്ച് പൊടിഞ്ഞ് പോയി അത് കണ്ട്

അന്ന് അവർ രണ്ടും കൂടെ തങ്ങൾടെ ആദ്യ feelings തീർത്തപ്പൊ വന്ന അമ്മൂന്റെ blood stain ആയ blanket വെട്ടിയ പീസ്

അമ്മു അതൊന്ന് സൂക്ഷിച്ച് നോക്കി മാറ്റി കത്ത് എടുത്തു

കത്ത് :
" halo,

എന്നോട് ദേഷ്യം ആണെന്ന് അറിയാ
ശെരിയാ തെണ്ടിത്തരം ചെയ്തു പക്ഷെ നിന്നോട് ആണെന്ന് മാത്രം..
കൂടുതൽ വലിക്കുന്നില്ല...
Thanks for being with me in making my dream happen :)
എനിക്ക് ഒരു ചോദ്യം ഇണ്ട് എന്താ വച്ചാ ഒരു അമ്മ മകൻ മരിക്കാൻ കെടക്കുമ്പോ എന്തേലും പറഞ്ഞാ ഇത്രക്ക് കാര്യം ആക്കണ്ട കാര്യം ഇണ്ടോ ഏഹ്.. "

അമ്മു ഞെട്ടിപ്പോയി അവൾടെ കണ്ണൊക്കെ നെറഞ്ഞ് വന്നു

കത്ത് : നീ നിന്റെ ego തീർത്തപ്പോ നശിച്ചത് ഒരു ഏഴാം ക്ലാസ് കാരന്റെ സ്വപ്നം ആണ്...പോട്ടെ എല്ലാം പോട്ടെ അപ്പൊ ശെരി good bye :)

അമ്മു ആ പേപ്പർ ചുരുട്ടി പിടിച്ച് അലറി കരഞ്ഞു

അവൾടെ മനസ്സ് വല്ലാതെ വേദനിച്ചു...

അമ്മു : അയ്യോ ഞാൻ

അമ്മു വെളിയിലേക്ക് ഓടി...

.
.
ഒരു കള്ള ചിരിയോടെ കുട്ടുന്റെ കൂടെ വീട്ടിലേക്ക് ഓടി കേറി വന്ന അമ്മൂനെ പപ്പ നോക്കി

അമ്മു : അങ്കിൾ അവനെ വിളി അവൻ പോയി

പപ്പ : ആഹ് പോയി

അമ്മ സ്റ്റെപ്പില് ഇരുന്ന ആ ഇരിപ്പ് അവടെ നോട്ടം മാത്രം മാറ്റി

അങ്കിൾ : ഇത്ര നെരം എവടെ ആയിരുന്ന ഡീ... 😡

അമ്മു : അച്ഛാ അവൻ പോവും വല്ലതും ചെയ്യ് അച്ഛാ

പപ്പ : അവൻ പോട്ടെ അതാ നല്ലത്

അമ്മു : പ്ലീസ് അങ്കിൾ എനിക്കാ തെറ്റ് പറ്റിയത്... പ്ലീസ് വിളി വരാൻ പറ പ്ലീസ്

പപ്പ അവളെ നോക്കി മെല്ലെ ചിരിച്ചു

പപ്പ : 🤣

അങ്കിൾ

💬 Comments

View all comments