0%

Chapter Title : വധു is a ദേവത 44 [Doli]

Author : Kambikathakal Read All Parts 301

: എന്താ ഡാ ഒരു ചിരി

പപ്പ : അപ്പൊ സർപ്രൈസ് പൊളിക്കാ ല്ലെ...

അങ്കിൾ : എന്ത് സർപ്രൈസ്

പപ്പ : എടൊ ഇയാളെ തിരിച്ച് കൊണ്ട് വരാൻ അവൻ ചെയ്ത പ്ലാൻ ആണ് ഇതൊക്കെ 🤣

അമ്മ : ഹും 😏 😞

അമ്മു : അല്ല അങ്കിൾ എനിക്ക് എന്തോ പോലെ

.
.
COCHIN INTERNATIONAL AIRPORT

ഞങ്ങള് പോയി എറങ്ങിയതും ഒരു കൂട്ടം ഫ്രണ്ട്സ് ഞങ്ങടെ അടുത്തേക്ക് വന്നു...

നന്ദൻ : 😡 നീ... ഉംച്ച് എന്താടാ നിനക്ക് വേണ്ടത്

ശരൺ : നന്ദ അവനെ കാണാൻ

നന്ദൻ : നിന്നെ കൈയ്യും കാലും തല്ലി ഒടിക്കണ്ടെ പൊക്കോ മര്യാദക്ക്... 😡

സൂര്യ : പോടാ പറഞ്ഞത് കേട്ടില്ലേ പോവാൻ

ഞാൻ : ഏയ്‌ ഏയ്‌ എന്താണ് ഇവടെ ആ കൂട്ടുകാരാ

നന്ദനും സൂര്യയും കൂടെ ശരൺന്റെ നേരെ കൈ നീട്ടിയ എന്നെ നോക്കി അത്ഭുതപ്പെട്ടു...

പെട്ടെന്ന് ആനി എന്റെ നേരെ കരഞ്ഞോണ്ട് വന്നു...

സൂര്യ : എന്താ

ഞാൻ : ഏയ്‌... വാ...

.
.
നന്ദൻ : ഈ മൈര്കൾ എന്താടാ ഇവടെ ഹേ... ഇവൻ അത്കളോടാ സംസാരം മുഴുവൻ

സൂര്യ : എനിക്ക് തോന്നുന്നത് ഒരു ക്രിഞ്ച് സംഭവിച്ചോ

ഞാൻ : എന്താ ഇവടെ ഒരു talk 😊

നന്ദൻ : കാര്യം പറ ഇവനൊക്കെ എന്തിനാ വന്നത്...

ഞാൻ : അവര് ഫ്രണ്ട്സ് അല്ലെ

നന്ദൻ : അണ്ടി

ഞാൻ : നിക്ക് നിക്ക് പപ്പ വിളിക്കുന്നെ....

.
.

നന്ദൻ : അല്ല ഡാ ഇത് സ്ക്രിപ്റ്റ് അല്ലെ പിന്നെന്തിനാ നമ്മള് ഇങ്ങോട്ട് വന്നത്....

നന്ദൻ പെട്ടെന്ന് എഎന്തോ ഓർത്ത പോലെ സൂര്യയോട് പറഞ്ഞു

സൂര്യ : 😨 മറ്റവള് വരെല്ലെ

നന്ദൻ : ആര്

സൂര്യ : ഹാ അശ്വതി

നന്ദൻ : അശ്വതിയാ

സൂര്യ : ആഹ്

നന്ദൻ : ഒന്ന് പോടാ

സൂര്യ : അവൻ അല്ലെ പറഞ്ഞെ

നന്ദൻ

💬 Comments

View all comments