0%

Chapter Title : വധു is a ദേവത 44 [Doli]

Author : Kambikathakal Read All Parts 302

തിരിഞ്ഞ് നോക്കി...

😊....

നന്ദൻ എന്റെ നേരെ വന്നു

നന്ദൻ : ഡാ അവള് വരുന്നുണ്ടോ അശ്വതി

ഞാൻ : ഇല്ല,

നന്ദൻ : പിന്നെ ഇവനോട് പറഞ്ഞത്

ഞാൻ : സുമ്മാ 😊

നന്ദൻ : 🙄 അത് വിട് നീ വെളിയില് വന്നെ ഇതൊന്നും നടക്കില്ല വാ പോവാ

ഞാൻ : നന്ദ

നന്ദൻ : എന്താ

ഞാൻ : ഞാൻ പോവാ ഡാ 😂

നന്ദൻ : കളിക്കാതെ മൈരേ

ഞാൻ : സോറി 😊

സൂര്യ എന്നെ കൈ എത്തി പിടിക്കാൻ നോക്കി...

ഞാൻ : ദേ അവടെ തോക്കും പിടിച്ച് ആള് നിപ്പ്ണ്ട് വെടി വെച്ചിടും...പൊക്കോ ഉമ്മ

നന്ദൻ : ചതിച്ചല്ലോ ഡാ

ഞാൻ : നിങ്ങ പോവാൻ വിടോ സീനേ 🤣

നന്ദൻ : പ്ലീസ് എന്റെ engagement ആണ് അടുത്ത മാസം ദയവ് ചെയ്ത് പോവല്ലേ വാ വാ വരാൻ

നന്ദൻ കമ്പിയില് കേറി നിന്ന് എന്നെ പിടിക്കാൻ നോക്കി

ഞാൻ : all the best മച്ചാ അടിച്ച് പൊളിക്കണം

നന്ദൻ ഉള്ളിലേക്ക് വരാൻ ഒള്ള വഴിയിലേക്ക് വന്നു

ഞാൻ : ചെയ്യരുത് ഹെവി ഫൈൻ കിട്ടും

സൂര്യ : edaa പ്ലീസ്...

.
.

അങ്കിൾ : എന്തായി

പപ്പ : വിളിച്ചിട്ട് കിട്ടണ്ടേ

അമ്മു : ഒന്നൂടെ വിളിക്കടാ

പപ്പ : കട്ടാക്കി വിടാന്ന്.. ഈ ചെക്കൻ

അമ്മ : വിളിക്കണ്ട ബോഡിങ് തൊടങ്ങി കാണും

ചൊമരിൽ തല ചാരി ഇരുന്ന് അമ്മ പറഞ്ഞു

പപ്പ : എന്ത്

അമ്മ : അവൻ വരില്ല...

പപ്പ : ഒന്ന് പോടോ ആഹ് വന്നല്ലോ

പപ്പ : halo

ഞാൻ : yes..

പപ്പ : ദേ നിന്റെ അമ്മ പിച്ചും പേയും പറയുന്നു പെട്ടെന്ന് വാ

ഞാൻ : അത് പപ്പ

പപ്പ : എവടെ ആണ് നീ ആഹ്, ദേ അമ്മു കുട്ടി വന്നെ അതിനല്ലേ നീ ഇത്ര ഒക്കെ കാണിച്ചത് വാ

💬 Comments

View all comments