Chapter Title : വധു is a ദേവത 44 [Doli]
പെട്ടെന്ന്
ഞാൻ : വന്നാ
പപ്പ : ആഹ്
ഞാൻ : ഒന്ന് loud speaker ഇടോ
പപ്പ : ആഹ്.. പറഞ്ഞോ
ഞാൻ : halo
പപ്പ : പറഞ്ഞോ എല്ലാരും ഇണ്ട്
ഞാൻ : അമ്മാ
അമ്മ :👀
ഞാൻ : അമ്മാ
അമ്മ ഒന്ന് മൂളി
ഞാൻ : അമ്മ എന്തിന് മ്മാ അമ്മൂനോട് അങ്ങനെ പറഞ്ഞമ്മാ ഞാൻ അറിയില്ല വിചാരിച്ചോ... പറഞ്ഞത് കൂടെ പോട്ടെ ഇത്ര ദിവസം അമ്മക്ക് അത് എന്നോട് പറയാൻ തോന്നീല്ലല്ലോമ്മാ... ഹേ...
അമ്മ ഞെട്ടിപ്പോയി
ഞാൻ : പറമ്മാ
അമ്മു : ഇന്ദ്ര അത് സാരൂല്ല... പോട്ടെ
ഞാൻ : ഏയ്... ഏയ്... ഇത്ര കാലം ഞാൻ കേട്ടു നിങ്ങളൊക്കെ പറഞ്ഞു ഇപ്പൊ ഞാൻ പറയും നിങ്ങള് കേക്ക്
അമ്മു : സോറി സോറി ആയിരം വട്ടം സോറി
ഞാൻ : പപ്പ മിണ്ടാതിരിക്കാൻ പറ ഞാൻ ഫോൺ കട്ടാക്കും...പപ്പ അല്ലാതെ ആരും സംസാരിക്കണ്ട
പപ്പ : പൊന്നൂ അതൊക്കെ ഓരോ
ഞാൻ : പപ്പ .. എന്റെ ഒറ്റ സങ്കടം പപ്പയോട് കള്ളം പറഞ്ഞത് മാത്രം ആണ്...
പപ്പ : ഏയ് മോനെ കളിക്കല്ലേ എന്ത് വേണേലും നമക്ക് തീരുമാനം ആക്കാ.. അഹ് ഇത് നോക്ക് നമ്മക്ക് ഒരു പുതിയ പോർഷ് എടുക്കാ ഏഹ് ome check one settlement പപ്പടെ ബിസിനസ് ചെക്ക് ആണ് പപ്പ ഓഫർ ഇടുന്നത്...
ഞാൻ : ഇല്ല.. പപ്പ ഇവര് രണ്ടാളും എന്നെ പറ്റിച്ചു അമ്മ അമ്മു അവര് തമ്മില് ഓരോന്ന് കാണിച്ചിട്ട് എന്നെ ഇല്ലാതാക്കി... പപ്പ എനിക്ക് അങ്ങോട്ട് വരാൻ പറ്റില്ല പ്ലീസ്...
അമ്മ : കണ്ണാ സോറി ഡാ അന്നത്തെ ആ സങ്കടം കാരണം
ഞാൻ : പപ്പ ഞാൻ വക്കാ
അമ്മ : ഇല്ല വേണ്ട ഞാൻ ഒന്നും പറയില്ല വിട്ടേക്ക്
ഞാൻ : ആഹ് ഒരു കാര്യം കൂടെ പറയാ പപ്പ അമൃതക്ക് ഏതോ ഒരു ദീപക്നെ ആണ് ഇഷ്ട്ടം പറഞ്ഞു അത് നല്ല
💬 Comments
View all comments