0%

Chapter Title : വധു is a ദേവത 44 [Doli]

Author : Kambikathakal Read All Parts 282

അല്ല ഇന്നാള് വന്നപ്പോ ചേച്ചി പറഞ്ഞു

ഞാൻ : ഞാൻ പോയിട്ട് ചുമ്മാ

പപ്പ : കണ കൊണ അല്ല ദേ കട്ടക്ക് പോയി നിന്നോ ആഹ്

ഞാൻ : ശെരി അല്ല ആരാ ആള്

പപ്പ : രാജേന്ദ്രൻ ചേട്ടന്റെ മോൻ ശ്യാം

ഞാൻ : ഏത് പാർട്ണർ ആക്കാൻ വിളിച്ച് കരയുന്ന ആളാ

പപ്പ : ആഹ് അങ്ങേര് തന്നെ 😂

ഞാൻ : അല്ല ഈ കല്യാണം ഇങ്ങോട്ട് വന്നതാണോ

പപ്പ : ആഹ്

ഞാൻ : ഉം...

പപ്പ : what

ഞാൻ : അല്ല അവള് വഴി പപ്പേ വീഴ്ത്താൻ ആണോ ഇനി

പപ്പ : നിന്റെ ബുദ്ധി അങ്ങോട്ട് പോയോ

അമ്മ : ഡാ ഡാ മതി നിർത്തിക്കോ അവന്റെ ഒരു സേതു രാമൻ...😏

> 11:23

എവടെ ആള്

ഞാൻ സൗണ്ട് കേട്ട് താഴേക്ക് പോയി

വൈഗമ്മായി : ഓ വന്നല്ലോ

ഞാൻ : ഇതാര് പെൺ സിങ്കം അല്ലിയോ 😂

അമ്മായി എന്നെ വന്ന് കെട്ടിപ്പിടിച്ചു

അമ്മായി : എന്നാലും നീ വൈരാഗ്യം വച്ച് വരാതെ ഇരുന്നില്ലേ 😡

ഞാൻ : ഓ എന്നിട്ട് വേണം മോൻ എന്നെ ആട്ടാൻ 🤣

അമ്മായി : അടിച്ച് കൊല്ലില്ലെ ഞാൻ അവനെ

ഞാൻ : ആ ബെസ്റ്റ്

അമ്മായി : നാളെ ആണ് നിശ്ചയം

ഞാൻ : നാളെ ടൈം ഒണ്ടോ അമ്മാ

അമ്മ : പോടാ 😏

അമ്മായി : ചേട്ടാ ഇവനെ നീ പൂട്ടി ഇട്ടേക്ക് ഇവൻ വരണ്ട

ഞാൻ : അയ്യോ ചുമ്മാ ഞാൻ ഇന്ന് വൈകീട്ട് വരാ...

അമ്മായി : 😂

ഞാൻ : ആഹ്...

.
.
.
അമ്മായിയും ചെറിയച്ഛനും കൂടെ കൊറച്ച് നേരം ഇരുന്നിട്ട് വല്യച്ഛന്റെ വീട്ടിലേക്ക് പോയി...

ഞാൻ ഉച്ചക്ക് തന്നെ രാമനെ വിളിച്ച് സെറ്റാക്കി കൊച്ചിക്ക് പോയി...

ഞാൻ, രാമു, പവി, അച്ചു നാലാളും കൂടെ പോയി ചെറിയ രീതിക്ക് ഷോപ്പിങ് ഒക്കെ ചെയ്ത് കാലത്ത്

💬 Comments

View all comments