0%

Chapter Title : വധു is a ദേവത 44 [Doli]

Author : Kambikathakal Read All Parts 879

: what

ഞാൻ : അല്ല അവള് വഴി പപ്പേ വീഴ്ത്താൻ ആണോ ഇനി

പപ്പ : നിന്റെ ബുദ്ധി അങ്ങോട്ട് പോയോ

അമ്മ : ഡാ ഡാ മതി നിർത്തിക്കോ അവന്റെ ഒരു സേതു രാമൻ...😏

> 11:23

എവടെ ആള്

ഞാൻ സൗണ്ട് കേട്ട് താഴേക്ക് പോയി

വൈഗമ്മായി : ഓ വന്നല്ലോ

ഞാൻ : ഇതാര് പെൺ സിങ്കം അല്ലിയോ 😂

അമ്മായി എന്നെ വന്ന് കെട്ടിപ്പിടിച്ചു

അമ്മായി : എന്നാലും നീ വൈരാഗ്യം വച്ച് വരാതെ ഇരുന്നില്ലേ 😡

ഞാൻ : ഓ എന്നിട്ട് വേണം മോൻ എന്നെ ആട്ടാൻ 🤣

അമ്മായി : അടിച്ച് കൊല്ലില്ലെ ഞാൻ അവനെ

ഞാൻ : ആ ബെസ്റ്റ്

അമ്മായി : നാളെ ആണ് നിശ്ചയം

ഞാൻ : നാളെ ടൈം ഒണ്ടോ അമ്മാ

അമ്മ : പോടാ 😏

അമ്മായി : ചേട്ടാ ഇവനെ നീ പൂട്ടി ഇട്ടേക്ക് ഇവൻ വരണ്ട

ഞാൻ : അയ്യോ ചുമ്മാ ഞാൻ ഇന്ന് വൈകീട്ട് വരാ...

അമ്മായി : 😂

ഞാൻ : ആഹ്...

.
.
.
അമ്മായിയും ചെറിയച്ഛനും കൂടെ കൊറച്ച് നേരം ഇരുന്നിട്ട് വല്യച്ഛന്റെ വീട്ടിലേക്ക് പോയി...

ഞാൻ ഉച്ചക്ക് തന്നെ രാമനെ വിളിച്ച് സെറ്റാക്കി കൊച്ചിക്ക് പോയി...

ഞാൻ, രാമു, പവി, അച്ചു നാലാളും കൂടെ പോയി ചെറിയ രീതിക്ക് ഷോപ്പിങ് ഒക്കെ ചെയ്ത് കാലത്ത് ഗുരുവായൂർ പോവാൻ ഒരു തൊര വന്നു പിന്നെ ഒന്നും നോക്കീല്ലാ... പൊലർച്ചക്ക് തന്നെ

💬 Comments

View all comments