Chapter Title : വധു is a ദേവത 44 [Doli]
: how much
ഞാൻ : ten
പപ്പ : good job...👌
അപ്പഴേക്കും പ്രഭു മാമന്റെ ചേച്ചി എറങ്ങി വന്നു... (അവര് ഒരു സാനം ആണ് അമ്മായി വീട് വീടാൻ മെയിൻ കാരണം അവരാ പേര് അംബിക )
അംബിക ആന്റി : ആഹ് ഇതാരാ അറിയോ
ഞാൻ : ഓ
അംബിക ആന്റി : അല്ല നീ പെണ്ണായിട്ട് അടി ഇട്ട് രണ്ടാളും വേറെ വേറെ ആണെന്ന് കേട്ടു
വല്യച്ഛൻ : അംബികക്ക് വേറെ ഒന്നും ചോദിക്കാൻ ഇല്ലേ 😡
അംബിക ആന്റി : അയ്യോ ഞാൻ കുശലം ചോദിച്ചത്
പപ്പ : 👀
രാമൻ : അമ്മായിടെ മോനെ ഇന്നാള് കടയിലെ ഏതോ സ്റ്റാഫിന്റെ ചേട്ടൻ വന്ന് കുത്തിന് പിടിച്ചെന്ന് കേട്ടല്ലോ 😡
പപ്പ : ഡാ പോ പോ
രാമൻ : അല്ല ചെറിയച്ഛാ കുശലം ആണ് 😌
അംബിക ആന്റി : ഓ ഇവടെ ഇണ്ടായിരുന്നോ എപ്പോ വന്നു
രാമൻ : കൊറച്ചായി
അംബിക ആന്റി : നിന്റെ ഭാര്യ അല്ലെ ഇവനെ, കൊള്ളാം നല്ല ഫാമിലി
ആ പണ്ടാരം അവന്റെ മർമത്ത് തന്നെ കുത്തി...
പെട്ടെന്ന് പ്രഭു മാമൻ എറങ്ങി വന്നു
പ്രഭു മാമൻ : ചേച്ചി... ഉം
അംബിക ആന്റി : ഞാൻ സംസാരിക്കട്ടെ
പ്രഭു മാമൻ ഒരു നോട്ടം നോക്കിയേ ഒള്ളൂ അവര് കേറി പോയി
ഞാൻ രാമനെ കൂട്ടി മാറി നിന്നു...
ഞാൻ : ഡാ ഡാ മതി
രാമൻ : അവര് പറഞ്ഞത് ഒള്ളതല്ലേ 🤣
ഞാൻ : പോട്ടെ വാ
പെട്ടെന്ന് എന്റെ മുതുകത്ത് ഒരൊറ്റ അടി കിട്ടി
തിരിഞ്ഞ് നോക്കിയാ അമ്പു...
ഞാൻ : എന്ത് ഡാ മൈരേ ഊമ്പാ ആഹ്...പൊറം
അമ്പു : അയ്യോ വേനിച്ചാ മച്ചാ സോറി
ഞാൻ : അപ്പന്റെ അണ്ടി
അമ്പു : സോറി ഡാ ഞാൻ കണ്ട സന്തോഷത്തിന്
ഞാൻ : അത് വിട്
അമ്പു എന്റെ ചെറിയച്ഛന്റെ മോനാ
അമ്പു : നിന്റെ
💬 Comments
View all comments