Chapter Title : വധു is a ദേവത 44 [Doli]
തന്നെ കുത്തി...
പെട്ടെന്ന് പ്രഭു മാമൻ എറങ്ങി വന്നു
പ്രഭു മാമൻ : ചേച്ചി... ഉം
അംബിക ആന്റി : ഞാൻ സംസാരിക്കട്ടെ
പ്രഭു മാമൻ ഒരു നോട്ടം നോക്കിയേ ഒള്ളൂ അവര് കേറി പോയി
ഞാൻ രാമനെ കൂട്ടി മാറി നിന്നു...
ഞാൻ : ഡാ ഡാ മതി
രാമൻ : അവര് പറഞ്ഞത് ഒള്ളതല്ലേ 🤣
ഞാൻ : പോട്ടെ വാ
പെട്ടെന്ന് എന്റെ മുതുകത്ത് ഒരൊറ്റ അടി കിട്ടി
തിരിഞ്ഞ് നോക്കിയാ അമ്പു...
ഞാൻ : എന്ത് ഡാ മൈരേ ഊമ്പാ ആഹ്...പൊറം
അമ്പു : അയ്യോ വേനിച്ചാ മച്ചാ സോറി
ഞാൻ : അപ്പന്റെ അണ്ടി
അമ്പു : സോറി ഡാ ഞാൻ കണ്ട സന്തോഷത്തിന്
ഞാൻ : അത് വിട്
അമ്പു എന്റെ ചെറിയച്ഛന്റെ മോനാ
അമ്പു : നിന്റെ നമ്പൻ അവടെ ഇണ്ട്
ഞാൻ : ആഹ് ബെസ്റ്റ്
അമ്പു : വാ
ഞാൻ : അല്ല ഇവൻ പറഞ്ഞു അവന് ചിക്ക് ഇണ്ട്ന്ന് ഒള്ളതന്നെ
അമ്പു : അയ്യോ മൈരൻ ഒരു വള്ളി തന്നെ എടുത്ത് വച്ചത് ഷോട്ട് ആയി പറഞ്ഞ് തരാ വാ...
അവൻ പറഞ്ഞ ക്രിഞ്ച് കഥ കേട്ട് എനിക്ക് ഒരു മാരി ആയി...
ഞാൻ മുന്നോട്ട് നോക്കിയപ്പോ അതാ അവൻ സിദ്ധാർഥ് ഏതാണ്ട് രണ്ട് കൊല്ലം പഴക്കം ഒള്ള ഒരു അടി... അതാണ് ഞങ്ങൾ...
ഞാൻ മെല്ലെ നടന്ന് അവന്റെ അടുത്തേക്ക് പോയി അവടെ ഒരു പെണ്ണും ഒണ്ട്...
അവളേം എനിക്ക് പരിചയം
💬 Comments
View all comments