0%

Chapter Title : വധു is a ദേവത 44 [Doli]

Author : Kambikathakal Read All Parts 289

നടന്ന് എറങ്ങി പോയി...

നന്ദൻ എന്നെ നോക്കി 😌

ഞാൻ : 😝

നന്ദൻ : ഒന്ന് വിശ്വസിച്ചു ഇനി എല്ലാം വിശ്വസിക്കും 🤝

> 20:45

സൂര്യ : എന്റെ മൈരേ എന്നോട് പറഞ്ഞൂടെ എന്നാ

നന്ദൻ : നീ ഒരു അച്ചികോന്തൻ വാണം ആണ് നീ നേരെ പോയി അവളോട് പറയും അവള് ഇവന്റെ പൊണ്ടാട്ടിയോട് പറയും അപ്പൊ പ്ലാൻ ഇട്ട് ഇത്ര ചെയ്ത ഞങ്ങള് വെരല് ഊമ്പി ഇരിക്കാനാ

സൂര്യ : 😭

ഞാൻ : അവളെ തിരിച്ച് കൊണ്ട് വരണം അതന്നെ വേറെ വഴി ഇല്ല അതിന്...

സൂര്യ : പ്ലാൻ ഓകെ ആണ് അതിന് ഈ മണ്ടൻ കൂടെ നിക്കാൻ പാടില്ല

ഞാൻ : അത് ശെരി ആണ് മച്ചാ നന്ദ നീ തിരിഞ്ഞോ

നന്ദൻ : ശെരിയാ ഞാൻ കൂടെ നിന്നാ എല്ലാർക്കും കത്തും

ഞാൻ : അതാണ്

ഞാൻ തിരിച്ച് വീട്ടി പോവുമ്പോ എല്ലാരും ഉമ്മറത്ത് ഇരിപ്പുണ്ട്

പപ്പ എണീറ്റ് സ്പീഡ് ആയിട്ട് എന്റെ നേരെ വന്നു

പപ്പ : എന്താ വിചാരം

ഞാൻ : എന്ത്

പപ്പ : അല്ല london പോവാ കേട്ടു

ഞാൻ : ആഹ്, ആര് പറഞ്ഞു

പപ്പ : ആരോ ആവട്ടെ... സ്വയം തീരുമാനം എടുക്കാൻ തൊടങ്ങിയോ

ഞാൻ : അതെ എന്തോ വേണം 🤣

പപ്പ : കാണിച്ച് തരാഡാ നാളെ തൊട്ട് നിന്റെ card വണ്ടി എല്ലാം നിർത്താ...

ഞാൻ : ഞാൻ പോവും പപ്പാ

അങ്കിൾ : എന്താടോ ഇങ്ങനെ ദേ കാര്യം അറിഞ്ഞ തൊട്ട് ഇവൻ ഒരുമാതിരി ആണ്

പപ്പ : അഹങ്കാരം കാണിക്കാൻ ആണേ കൊന്ന് കളയും ഞാൻ 😡

ഞാൻ : ഞാൻ പോവും...

അമ്മ : അവൻ പോട്ടെ 🙂

ഞാൻ : അതാണ്

പപ്പ : താൻ എന്താടോ പറയണേ

ഞാൻ : പപ്പ ചുമ്മാ ഇരി, പപ്പ അല്ലെ വല്ല പണിക്ക് പോ പറയാറ്

പപ്പ : ഞാൻ

💬 Comments

View all comments