Chapter Title : വധു is a ദേവത 44 [Doli]
എന്തേലും പറഞ്ഞാ you fool... നീ പൊക്കോ പിന്നെ ഇയാൾടെ പരാക്രമം കാണണ്ടത് ഞാനാ എന്റെ wife കരയുന്നത് കാണാൻ എനിക്ക് ഇഷ്ട്ടം ഇല്ല I'm sorry Indrajith നിന്നെ ഞാൻ വിടില്ല
ഞാൻ : പപ്പാ പപ്പാ വന്നെ അയ്യേ
അങ്കിൾ : ഡാ ഞാൻ എറങാ കാലത്ത് വരാ
അമ്മ : പോവാണോ ചേട്ടാ
അങ്കിൾ : അതേ... ആ എനിക്ക് ഒരാളെ കാണാൻ ഇണ്ട്... കാലത്ത് മഹി വരും ശെരി...
ഞാൻ ഉള്ളില് കേറി സോഫയില് കേറി ഇരുന്നു...
പപ്പ ഡോർ ലോക്കാക്കി...
ഞാൻ : അതേ പറയട്ടെ
പപ്പ : പറ
ഞാൻ : ഞാൻ പോവും
പപ്പ : ഇല്ല... അത്ര തന്നെ കൂടുതൽ ഡയലോഗ് ഒന്നും ഇല്ല....
പപ്പ റൂമിലേക്ക് കേറി പോയി...
അമ്മ ഒന്ന് നോക്കി ചിരിച്ചു...
🤣 ചുമ്മാ മരുമോളെ കൊണ്ട് വരണ്ടേ
പപ്പ : അങ്ങനെ പറ 🤣
പപ്പ എത്തി നോക്കി ചിരിച്ചു...
ഞാൻ : 😁, അതേ കൂട്ട്കാരനോട് പറയല്ലേ
പപ്പ : ഇല്ല ഇല്ല...
.
.
കാലത്ത് പത്തര ആയപ്പോ സൂര്യ വന്നു മഹി ആന്റിയേം അമ്മൂനേം കൊണ്ടാക്കാൻ...
മഹി ആന്റി കേറി വന്ന് എന്നെ ഒന്ന് തുറിച്ച് നോക്കി...
ഞാൻ : ഓ വന്നോ
മഹി ആന്റി : പോടാ 😏 നിന്നെ ഒക്കെ ഒണ്ടല്ലോ
അമ്മു ഒന്ന് തല പോലും പൊക്കി നോക്കാതെ കേറി പോയി
സൂര്യ : പോയില്ലേ ഡാ
ഞാൻ : ആ പോണം ... എനിക്ക് വൈഗമ്മായിടെ അടുത്ത് പോണം യാത്ര പറയാൻ ഒന്ന് രണ്ട് സ്ഥലത്ത് പോണം
സൂര്യ വ് എന്നാ വാ ഞാനും വരാ
ഞാൻ : ആണോ എന്നാ ശെരി
പെട്ടെന്ന് അമ്മു എറങ്ങി വന്നു കൈയ്യില് ഒരു ബാഗ് ഇണ്ട്
ഞാൻ : മച്ചാ മറ്റന്നാളെക്ക് ടിക്കറ്റ് കിട്ടീട്ടാ...
സൂര്യ : 🙂
അമ്മു : ഡാ വാ നമ്മക്ക് എറങാ
ഞാൻ അവനെ നോക്കി പിരികം
💬 Comments
View all comments