വധു is a ദേവത 45 [Doli]
വധു is a ദേവത 45
Vadhu Is Devatha Part 45 | Author : Doli
[Previous Part] [www.kkstories.com]
അമ്മു : halo.. Halo... 😭
പപ്പ ഫോൺ എടുത്ത് തിരിച്ച് വിളിച്ച് നോക്കി
പപ്പ : അശോ... സ്വിച്ച് ഓഫ്... നിങ്ങക്ക് തൃപ്തി ആയോ രണ്ടാൾക്കും...
പപ്പ തിരിഞ്ഞ് നോക്കി പറഞ്ഞതും ഠപ്പേ ന്നൊരു അടി...
എല്ലരും തിരിഞ്ഞ് നോക്കി
കലി കേറി മഹി ആന്റി നിക്കുന്നു..
അവര് അമ്മൂന്റെ ചെവിക്കുറ്റി അടിച്ച് പൊട്ടിച്ചു
അമ്മ : മഹീ വേണ്ടാ...
മഹി ആന്റി : ഇരിക്കടി അവടെ 😡
കലി കേറിയ മഹി ആന്റി അമ്മേ വരെ ഇരുത്തി...
അമ്മ ഞെട്ടിത്തരിച്ച് അവടെ ഇരുന്നു...
മഹി ആന്റി അമ്മൂന്റെ മുടി പിടിച്ച് വലിച്ചു...
മഹി ആന്റി : പറ എന്ത് പറഞ്ഞാ നീ എന്റെ കൊച്ചിന്റെ നെഞ്ചത്ത് കുത്തിയത് പറയാൻ കൊല്ലും അമ്മു നിന്നെ ഞാൻ
കുട്ടു : ഞാൻ പറയാ 🥺
മഹി ആന്റി തിരിഞ്ഞ് നോക്കി
മഹി ആന്റി : പറ 😡
കുട്ടു : ഇവള് പറഞ്ഞു ഞാൻ ദീപക്നെ കല്യാണം കഴിക്കാൻ പോവാന്ന്... 😡
അമ്മു : അങ്ങനെ ഒരാളെ ഇല്ല ഞാൻ
മഹി ആന്റി സംസാരിക്കാൻ നിന്നവളെ വീണ്ടും അടിച്ചു...വീണ്ടും വീണ്ടും അടിച്ചു...
അമ്മൂന്റെ തല പിടിച്ച് ആഞ്ഞ് കുലുക്കി
അമ്മ ഓടി പോയി അവരെ പിടിച്ച് വലിച്ചു
അമ്മു : അമ്മ 😭
മഹി ആന്റി : മിണ്ടി പോവരുത് നായെ ആ ചെക്കനെ സ്നേഹത്തോടെ ചിരിച്ച് വെഷം കൊടുത്തൂടെ ഡീ നിനക്ക് ഇതിലും നല്ലത്
ആ പാവം സ്ത്രീ ദേഷ്യം കൊണ്ട് അലറിയ പിന്നാലെ കരയാൻ തൊടങ്ങി...
അമ്മ : അടങ്ങ് മഹി നീ...
മഹി ആന്റി : എന്നെ വിട് കൃഷ്ണ ഞാൻ ഇവളെ കൊല്ലും...
അമ്മു : കൊല്ല് ഞാൻ ചാവാ അതാ നല്ലത്...
മഹി ആന്റി അമ്മടെ കൈ വിട്ട് ചെയറിൽ ഇരുന്ന് കരയാൻ തൊടങ്ങി...
പപ്പ ഉള്ളിലേക്ക് കേറി വന്നു
അമ്മ : എന്താ 🥺
പോയി... ആനന്ദ് - നെ ആണ് വിളിച്ചത് അവനും മറ്റേ പാച്ചു രണ്ടും കൂടെ ഇങ്ങോട്ട് വരാൻ പേടിച്ച് അവടെ തന്നെ ഇരിപ്പാ...
പപ്പ പുച്ഛത്തോടെ പറഞ്ഞു
പെട്ടെന്ന് മഹി ആന്റി ഓടി വന്ന് പപ്പടെ മുന്നില് നിന്നു
മഹി ആന്റി : ചേട്ടൻ ക്ഷമിക്കണം 🙏🥹 ഞാൻ ആണ് നിങ്ങടെ മകന്റെ തയില് എന്റെ മോളെ കെട്ടി വച്ചത് ക്ഷമിക്കണം... നിങ്ങളോട് മാത്രെ എനിക്ക് ക്ഷമ പറയാൻ ഉള്ളു കാരണം ഒരു പരിധി വരെ നിങ്ങടെ ഭാര്യയും എന്റെ മോളും കൂടെ ആണ് അവനെ നാട് കടത്തിയത്... ക്ഷമിക്കണം
പപ്പ : മഹി പോയി ഇരിക്ക്.. ഒന്നും സംഭവിക്കില്ല ചുമ്മാ 😣
.
.
.
> 14:22
കാർ തരാൻ വന്ന നന്ദന്റെ
💬 Comments
View all comments