0%

Chapter Title : വധു is a ദേവത 47 [Doli]

Author : Kambikathakal Read All Parts 2.1K

വന്നാമതി...

പപ്പ വേഗത്തിൽ ഫോൺ കട്ടാക്കി തിരിഞ്ഞതും അമ്മ നിക്കുന്നു

അമ്മ വല്ലാത്ത ഒരു നിപ്പ് മാത്രമാണ്...

പപ്പ : പറ ഞാൻ ഇനിയും വെറുതെ ഇരിക്കണോ താൻ പറ

അമ്മ ഒന്ന്‌ തേങ്ങി വേണ്ടെന്ന് തല ആട്ടി അകത്തേക്ക് ഓടി കേറി...

പപ്പ : 😡

ദാസ് അങ്കിൾ : ടാ വാ നമക്ക് പോയിട്ട് വരാന്ന്

പപ്പ : (നിക്ക് ✋) ആ ഹലോ മഹേഷാണോടാ, ദേവന് ഫോൺ കൊടുക്ക്

ദാസ് അങ്കിൾ : ടാ രാമാ...

ദാസ് അങ്കിൾ ഫോൺ പിടിച്ച് വാങ്ങി

ദാസ് അങ്കിൾ : ടാ ഞാനാ ദാസൻ ഒന്നൂല്ല ഒന്നൂല്ല ഞാൻ വിളിക്കാ...

അങ്കിൾ ഫോൺ കട്ടാക്കി കൈയ്യിൽ പിടിച്ചു

പപ്പ : ദാസാ ഫോൺ താ തരാൻ,

ദാസ് അങ്കിൾ : മണ്ടത്തരം ചെയ്യരുത് രാമാ നീ...

പപ്പ : വിടില്ല ഞാൻ പേടിച്ചിട്ടല്ല ഒതുങ്ങി പോയത് 😡

ദാസ് അങ്കിൾ : നീ വാ

മഹി ആന്റി : ഇനി ഇത് വെറുതെ വിട്ടിട്ട് കാര്യൂല്ല പറഞ്ഞത് കേട്ടല്ലോ ആർക്ക് വേണ്ടിയും മാറി പോവാൻ പറ്റില്ല ഇനി 😡, എന്റെ ദൈവമേ 🥹 കൃഷ്ണ എവടെ... ടീ കിച്ചു മോളെ...

ആന്റി കണ്ണ് തൊടച്ച് അകത്തേക്ക് ഓടി കേറി...

.
.
.

> 15:51

സൂര്യ : ടാ എന്താ ടാ കാര്യം

ഞാൻ : ആര് കണ്ടു അയ്യോ വൈയ്യ...

സൂര്യ : ദേ കളിക്കല്ലേ വല്ലതും ചെയ്തോ നീ അതിന് അനുസരിച്ച്

💬 Comments

View all comments