Chapter Title : വധു is a ദേവത 47 [Doli]
കൂടെ നിക്കാനാ
ഷിബു സാർ : ഹലോ ഹലോ ഒന്ന് വന്നെ
പുള്ളി ഞങ്ങളെ അടുത്തേക്ക് വിളിച്ചു
ഷിബു സാർ : ഒന്നും പേടിക്കണ്ട ഞാൻ അച്ഛനോട് വിളിച്ച് പറഞ്ഞിണ്ട്
ഞാൻ : കാര്യം പറയോ സാറേ ഇത് കൊറേ നേരായി ഇവടെ പിടിച്ച് നിർത്തീട്ട്
ഷിബു സാർ : വാ എന്തായാലും
പുള്ളി ഞങ്ങളെ അകത്തേക്ക് കൊണ്ട് പോയി
അവടെ ഞാൻ ആ മുറിയിൽ അവളെ വീണ്ടും കണ്ടു പത്മിനിയേ
ഷിബു സാർ : മാഡം ഇതാ ആള്
പെട്ടെന്ന് എന്നെ ഒരു സ്ത്രീ തല പൊക്കി നോക്കി
അടുത്തുള്ള ബോഡിൽ ASI വൃന്ദ എന്ന് എഴുതി വച്ചിണ്ട്
വൃന്ദ : ഓ നമസ്ക്കാരം 🙏 😊
ഞാൻ : എന്താ 🙏 മാഡം
വൃന്ദ : ഒന്നൂല്ല ഒരു പത്ത് ചോദ്യം അതിന് ഉത്തരം തന്നാ അല്ലെങ്കി കള്ളം പറഞ്ഞ് എന്നെ വിശ്വസിപ്പിച്ചാ കൂടെ മതി... ഞാൻ വിടാ 🥱 ഏഹ് okey അല്ലേ
ഞാൻ : മനസ്സിലായില്ല 👀
വൃന്ദ : ഇതാരാ
ഷിബു സാർ : കൂടെ വന്നതാ
വൃന്ദ : ഇവടെ സിനിമ കാണിക്കല്ല എറങ്ങി പോടാ
ഞാൻ : മര്യാദ ആവാ മാഡം
ASI ടെ ചിരി അങ്ങ് പോയി
വൃന്ദ : ഷിബു
ഷിബു സാർ : ഓ മാഡം
വൃന്ദ : ഈ രണ്ട് സാറ്മ്മാരെ ആ ഡോറിന്റെ അവടെ കൊണ്ട് നിർത്തിക്കൊ ഇനി മര്യാദ കൊറഞ്ഞു വേണ്ടാ
ഷിബു സാർ : പോ പോ
💬 Comments
View all comments