0%

Chapter Title : വധു is a ദേവത 47 [Doli]

Author : Kambikathakal Read All Parts 2.1K

മാഡം പറഞ്ഞത് കേട്ടില്ലേ

വൃന്ദ : ഷിബു സാറേ നിക്കുമ്പോ മുട്ടിൽ നിക്കാൻ പ്രേത്യേകം പറയണേ

ഷിബു സാർ : മാഡം അത്

വൃന്ദ : എന്താ, മുട്ടില്

ഞാൻ : അതേ ഒന്നെങ്കി മാഡം കാര്യം പറ ഇത് school അല്ല മുട്ടില് നിർത്താൻ 👀

വൃന്ദ : 😃, ആണോ എന്നാ വേണ്ടാ ഷിബു ഇവനെ വെയിലത്ത് കൊണ്ട് നിർത്ത് ഉള്ളിലേ ജൂസ് മുഴുവൻ പോയി നാവ് കൊഴ കൊഴാന്ന് ആവുമ്പോ പിടിച്ചോണ്ട് വാ... ഉം

ഞാൻ : മാഡം മാഡം കാര്യം പറയൂ പ്ലീസ് ഞാൻ വളരേ important ആയിട്ടുള്ള പരിപാടി ഇട്ടിട്ടാ വന്നേക്കണേ

വൃന്ദ : സംഭവം ഒന്നൂല്ല ഇന്ദ്രജിത്തേ ഒരു ചെറിയൊരു missing കേസ് okey 😊 ഇപ്പൊ ചെല്ല് ഞാൻ കൊറച്ച് കാര്യങ്ങൾ ഈ കുട്ടിയോട് ചോദിക്കട്ടെ പോ പോ

ഷിബു സാർ : അതേ ഇവടെ നിന്നോ പേടിക്കണ്ട ആ കുട്ടിടെ brother missing ആയി അവർക്ക് മോനെ ആണ് സംശയം അച്ഛനോട് വിളിച്ച് പറയുമ്പോ അത്രക്ക് അറിയില്ലായിരുന്നു മോന്റെ എതിരെ proof ഒന്നൂല്ല പക്ഷെ സൂക്ഷിച്ചോ അല്ലെങ്കി പണി ആവും...

ഞാൻ : എന്റെ പൊന്ന് സാറേ എനിക്കറിയില്ല ഇതൊന്നും

ഷിബു സാർ : ദേ ഒന്നും ഇല്ലല്ലോ കടത്തിക്കൊണ്ട് പോക്കൊക്കെ വല്യ കൊഴപ്പാ

ഞാൻ : ഇല്ലെന്ന് സാറിന് അറിയാലോ ഇവര് എന്നോട് അന്ന് ചെയ്തത്

ഷിബു സാർ : അന്നത്തെ അവനാണോ ഇത്

ഞാൻ : അവനല്ല ആ ഹോസ്പിറ്റലില് കെടന്നില്ലേ അവൻ

💬 Comments

View all comments