Chapter Title : വധു is a ദേവത 47 [Doli]
ഷിബു സാർ : ആ ആ കളർ തല
ഞാൻ : ആഹ് അതിന്റെ സത്യം അറിഞ്ഞില്ലല്ലോ
ഷിബു സാർ : ഏഹ്
ഞാൻ : ആ ചെക്കൻ ആണ് ആ പെണ്ണിനെ
പുള്ളി ഞെട്ടലോടെ എന്നെ ഒരു നോട്ടം നോക്കി
ഞാൻ : പ്ലീസ് ഇത് ആരോടും പറയരുത്
ഷിബു സാർ : അപ്പോ ഈ പെണ്ണ്...
ഞാൻ : അവന്റെ പെങ്ങളാ എന്റെ കസിൻ ബ്രദർന്റെ വൈഫ് ആണ്...
ഷിബു സാർ : ഞാൻ എന്തായാലും ഒന്ന് ആ സാനത്തോട് സംസാരിക്കട്ടെ രുദ്രൻ സാർ വരുന്ന വരെ എങ്ങനെ എങ്കിലും പിടിച്ച് നിക്കണം കേട്ടല്ലോ
ഞാൻ : സാർ ഒന്ന് സഹായിക്കണം
ഷിബു സാർ : നോക്കാ നോക്കാ...
സൂര്യ : എന്താടാ ഇത്
ഞാൻ : എനിക്കറിയില്ല അന്ന് വള്ളി എടുത്ത് വച്ചതാ പണി ആയത് കോപ്പ്
സൂര്യ : ഇങ്ങട് നോക്ക്
ഞാൻ : ഉം
സൂര്യ : ഉം
ഞാൻ : mumbai ല് ഇരുന്ന ഞാൻ എങ്ങനെ ടാ...
സൂര്യ : ശെരി ശെരി... ഞാൻ വെറുതെ ഒന്നൂല്ലല്ലോ
> 16:45
പപ്പ ഓടി എന്റെ അടുത്തേക്ക് വന്നു
പപ്പ : ഇന്നാ മരുന്ന്
ഞാൻ : ആഹാരം കഴിച്ചിട്ടില്ല
പപ്പ : what 😡
ഞാൻ : അത് കൊഴപ്പില്ല... പപ്പാ ഇവര് അവനെ കാണാനില്ല ഞാനാ എന്നാ പറയണേ mother promise ഞാൻ ഒന്നും ചെയ്തിട്ടില്ല അവനെ
പപ്പ : ഏയ് relax അഞ്ച് മിനിറ്റ്
💬 Comments
View all comments