Chapter Title : വധു is a ദേവത 47 [Doli]
നമക്ക് പോവാമേ...
ദാസ് അങ്കിൾ : ടാ വാ
ഷിബു സാർ : ആഹ് സാറേ
പപ്പ : ഷിബു സാറേ എന്താ ഇതൊക്കെ നിങ്ങളൊക്കെ ഇണ്ടായിട്ട് look at him മരുന്ന് കഴിക്കണ കുട്ടിയാ ആഹാരം കഴിച്ചിട്ടില്ല ഇവൻ ഇത്ര നേരം വരെ... എന്ത് വലിയ തല പോണ കേസാ എന്റെ മകന്റെ തലയില് ഏഹ് 👀
ഷിബു സാർ : സാർ വരൂ
ദാസ് അങ്കിൾ : രാമാ ജോൺ ഒരു operation ല്ലാ
പപ്പ : സതീഷ്നെ വിളിച്ച് പറ
പപ്പ എന്നേം കൊണ്ട് ഉള്ളിലേക്ക് കേറി
വൃന്ദ : ഹലോ ഹലോ ആരാ നിങ്ങളൊക്കെ
ഷിബു സാർ : ഇയാൾടെ parents ആണ് മാഡം
വൃന്ദ : വിളിക്കും അപ്പോ വന്നാ മതി പോ പോ
ഞാൻ : ഏയ് 😡
വൃന്ദ : shut up 👿
പപ്പ : listen officer നിങ്ങള് ചെയ്യാത്ത കുറ്റത്തിനാ എന്റെ മകനെ പിടിച്ച് വച്ചേക്കുന്നേ
വൃന്ദ : നിങ്ങടെ വികാരം ഞാൻ മാനിക്കുന്നു സാർ പക്ഷെ ഇയാളെ ആണ് ഇവർക്ക് സംശയം
അവരത് അപ്പറം നിക്കണ രാമന്റെ ഭാര്യ വീട്ട്കാരെ കാണിച്ച് പറഞ്ഞു
പപ്പ : അവനത് ചെയ്യണ്ട കാര്യൂല്ല ചെയ്യില്ല അവൻ അവന്റെ അമ്മടെ മേലെ ആണ് സത്യം ചെയ്തിരിക്കണേ
വൃന്ദ : 😂 സാർ ഇത് nursury അല്ല mother promise ചെയ്തു god promise ചെയ്ത് കളിക്കാൻ
പപ്പ : 😏
ഞാൻ : അമ്മടെ മേലെ
💬 Comments
View all comments