Chapter Title : വധു is a ദേവത 49 [Doli]
ആണ് ഈ April കഴിഞ്ഞ് വരണം
പത്മിനി : ഇത് over confidence 😂
ഞാൻ : okey
പത്മിനി : ഒരു കോപ്പും നടക്കില്ല നീ എന്നെ തോൽപ്പിച്ച് നേടിയ പവിയെ ഞാൻ നിന്റെ കണ്മുന്നിൽ വേറെ ഒരുത്തനെ കൊണ്ട് കെട്ടിക്കും
ഞാൻ : ചെയ്ത് കാണിക്ക് ഏട്ടത്തി.. ഇത്ര ഒന്നും വേണ്ടാ അടുത്ത ആഴ്ച അച്ചു വരുന്നുണ്ട് ഞങ്ങള് ഗോവക്ക് പോവുന്നുണ്ട് രാമനേ ഞാൻ കൊണ്ട് പോവും ഇത്... ഇത് നീ തടയ് നോക്കട്ടെ
പത്മിനി : രാമനെ നീ 😂
ഞാൻ : KL four ** zero zero four five എന്റെ അപ്പന്റെ defender ആണെങ്കി രാമൻ അത് ഗോവ വരേ ഓടിക്കും , ഇത് നടന്നില്ലെങ്കി എന്റെ തന്ത കളത്തിൽ രാമനാഥനല്ല ടീ നീ നിന്റെ തലയിൽ feed ചെയ്ത് വച്ചോ
പത്മിനി : 😊 okey... 👀
ഞാൻ : നീ പറഞ്ഞില്ലേ എന്റെ തലക്ക് ഒന്നും ഇല്ലെന്ന് കരുതല്ലേന്ന് ഇല്ല പത്മിനി ഞാൻ തോറ്റ് പോയിണ്ട് രണ്ട് സ്ഥലത്ത് അതില് ഒന്ന് നീയാ, രാമന്റെ കാര്യം നീ ആയുള്ള പരിപാടി ഞാൻ അറിഞ്ഞത് പോലും ഇല്ലാ അങ്ങനെ അല്ലായിരുന്നെങ്കി നീ കളത്തില് കാല് കുത്തില്ലായിരുന്നു... ദീപക്കേട്ടൻ പറഞു കാര്യം... അവര് രുദ്രമ്മാമടെ hold വച്ച് നിന്റെ ചീഞ്ഞ കുടുംബകഥ അറിഞ്ഞു ഞാൻ അടിച്ച് ഒണങ്ങാൻ ഇട്ട ഹരിടെ കഥ അറിഞ്ഞ കൊണ്ട് അയാള് രക്ഷപ്പെട്ടു പക്ഷെ എന്റെ രാമൻ ആ കുഴിയില് ചാടി
പത്മിനി :
💬 Comments
View all comments