Chapter Title : വധു is a ദേവത 49 [Doli]
കൊളം തോണ്ടും
ഞാൻ : ആണോ ഒറപ്പാ
പത്മിനി: സംശയം ഇണ്ടോ
ഞാൻ : ഇല്ല ഒരു സംശവും ഇല്ല ഒരു ഉപദേശം തരാ ഗുണ്ട ബിനുന് കളിക്കുമ്പോ നോക്കി കളിക്കണം തിരിച്ചടിച്ചാ നീ clean bowled ആണ് പിന്നേ കയറിൽ കെട്ടി തൂങ്ങി ആടിയാ പോലും രാമൻ പോയിട്ട് പാവം വല്യച്ഛൻ പോലും ഉംച്ച്... 😂
പത്മിനി : ഓഹ്... ശെരി അവരെ ഞാൻ എന്റെ രീതിക്ക് മാറ്റാ അപ്പൊ
ഞാൻ : നീ എന്ത് കാണിച്ച് ഇതാക്കും എനിക്കറിയാ മോളെ അതിനാ ഞാൻ പവിയെ ഇങ് എടുക്കാൻ പോണേ എത്രേം പെട്ടെന്ന് അതോടെ നിന്റെ കാര്യം ലോക്കാ
പത്മിനി : കല്യാണം അതിന് സമയം ഇണ്ടല്ലോ നോക്കട്ടെ ഞാൻ നിന്റെ അളിയനെക്കാൾ നല്ല ഒരുത്തനെ കിട്ടോ എന്റെ ഭർത്താവിന്റെ അനിയത്തിക്ക്
ഞാൻ : ഞാൻ വീണ്ടും പറയാ ചേട്ടത്തി ഞാൻ ഇവടന്ന് പോവും ഒടനെ എന്നെ വെറുതെ വിട് ഞാൻ ഇവടെ നിന്നാ ചെലപ്പോ രാമൻ പോലും നിന്റെ കൂടെ ഇല്ലാതെ ആവും
പത്മിനി : പേടിക്കല്ലേ ഈ സമയത്ത് പേടിക്കണ്ട ഞാൻ പോലും പേടിക്കാതെ കൂൾ ആണ് പിന്നേ നിനക്ക് എന്താ
ഞാൻ : ശെരി എനിക്ക് പാവം തോന്നുന്നു നിന്നെ ഓർത്ത് ഇനി നിന്നെ വീണ്ടും രക്ഷിക്കാൻ എനിക്ക് എന്തൊക്കെ ചെയ്യണം ഹമ്മാ വൈയ്യാ
പത്മിനി : അതിന് thanks ഇണ്ട് പക്ഷെ ഈ വട്ടം നീ നോക്കിക്കോ ഞാൻ എടുക്കും
ഞാൻ : ആയിക്കോട്ടെ, ആ പിന്നേ പവിടെ engagement
💬 Comments
View all comments