0%

Chapter Title : വധു is a ദേവത 49 [Doli]

Author : Kambikathakal Read All Parts 2.1K

പപ്പ എന്നെ ഇറുക്കെ പിടിച്ച് നിർത്തി

മുന്നി പോയതും അമ്മുന്റെ കൈയ്യില് ഒരു കെട്ട്

പപ്പ : കാശു ഒന്നൂല്ല ചെറിയ accident അത്രെ ഉള്ളു

അമ്മു : ഇന്ദ്രാ കൊഴപ്പോന്നൂല്ലാ

പപ്പ : അതേ she is fine

ഞാൻ : എങ്ങനെ എന്താ 👀

പപ്പ : ഒന്നൂല്ല ഓട്ടോ വന്ന് തട്ടിയത്

ഞാൻ അവളെ ഒന്നൂടെ തിരിഞ്ഞ് നോക്കി

അമ്മ : കണ്ണാ വേണ്ടാ

ഞാൻ : 😊 ഉം

അമ്മു : ഇന്ദ്രാ ഒന്നൂല്ല ചെറിയ crack ആണ്

ഞാൻ : shut up 😡

അമ്മു : ഇല്ല കണ്ണാ 🥹

ഞാൻ : ഒരൊറ്റ ചവിട്ട് നായെ 😡

അമ്മ : കണ്ണാ വേണ്ടാ

ഞാൻ : ഞാൻ പോണേന് മുന്നേ കൂടെ പറഞ്ഞതാ, വണ്ടി എടുത്ത് തെണ്ടാൻ പോവരുത് ന്ന് 😣

അമ്മ : സംഭവിച്ചു പോട്ടെ

ഞാൻ : വല്ലതും സംഭവിച്ചാ ആര് സമാദാനം പറയും...

ശബ്ദം ഒയർന്ന് പോയി അറിയാതെ

അമ്മു : calm down പതുക്കെ

ഞാൻ : നീ ഒരു പുല്ലും പറയണ്ട നിന്റെ ഒരു വണ്ടി നാല് കഷ്ണം ആക്കി എല്ലാത്തിനേം കൂടെ ഇട്ട് കത്തിക്കാ ചൂലേ 😡

അമ്മ : കണ്ണാ 🥺

ഞാൻ : എന്നോട് ഒരു വാക്ക് പറഞ്ഞോ ആരെങ്കിലും ഇത്ര നേരം ഏഹ് 😖

പപ്പ : എന്തിനാ panic ആയിട്ട്

ഞാൻ : ചത്ത് പോട്ടെ ആർക്ക് എന്താ അല്ലെങ്കിലും ഇവള് എന്നെ

💬 Comments

View all comments