Chapter Title : വധു is a ദേവത 49 [Doli]
കൊല്ലാൻ വന്നതാ 😡, മൂദേവി നിന്റെ തല...
അമ്മു ഒന്നും പറഞ്ഞില്ല എന്നെ തന്നെ നോക്കി കെടന്നതല്ലാതെ
എനിക്കത് കണ്ട് അങ്ങ് കേറി കേറി വന്നു
തിരിഞ്ഞ് ഓടി അടുക്കളയി പോയി തേങ്ങ പൊട്ടിക്കണ വെട്ട് കത്തി എടുത്തോണ്ട് ഞാൻ ഓടി
കുട്ടു : ചേട്ടാ വേണ്ടാ
ഞാൻ : എന്നെ വിട് അവൾടെ അഹങ്കാരം കണ്ടില്ലേ മൂദേവിടെ അവൾടെ മുന്നി ഇട്ട് ആ വണ്ടിക്ക് ഞാൻ തീയിടും അഹങ്കാരി...
പപ്പ അങ്കിൾ രണ്ട് പേരും വന്ന് എന്നെ വലിച്ച് ആ കത്തി പിടിച്ച് വാങ്ങി
പപ്പ : വട്ടാണോ നിനക്ക് idiot
ഞാൻ : പപ്പാ തീർന്നു എല്ലാം എനിക്ക് ഇനി നിങ്ങളോട് ആരോടും ഒരു ബന്ധവും ഇല്ല എന്നെ ഒരു വാക്ക് വിളിച്ച് പറഞ്ഞില്ലല്ലോ ഇത്ര നേരം ആരും
പപ്പ : ടാ അത് അതിന് മാത്രം ഒന്നൂല്ല its just an accident
അമ്മ അമ്മു എല്ലാരും ഓടി വന്നു
അമ്മ : ടാ പ്രാന്ത് കാണിക്കാതെ അതിനോട് പോയി സംസാരിക്ക്
ഞാൻ : എനിക്ക് ഒരു ചുക്കും സംസാരിക്കാൻ ഇല്ല ഇതിനോട് ഡീ എറങടി എറങ്ങി പോടീ ഈ വീട്ടീന്ന് 😡
അമ്മ : മോനെ നീ അവടെ ഇരിക്ക് ടാ
ഞാൻ : ഇല്ലമ്മാ 😖 ഹ്... ഹ്... ആഹ്..
പെട്ടെന്ന് down ആയ എനിക്ക് വീണ്ടും ദേഷ്യം വന്നു
ഞാൻ : ഡീ നീ helmet ഇട്ടാണോ പോയേ അതോ അതും ഇല്ലേ 😡 പറയാൻ
അമ്മു :
💬 Comments
View all comments