0%

Chapter Title : വധു is a ദേവത 49 [Doli]

Author : Kambikathakal Read All Parts 2.1K

🥹

ഞാൻ : അണ്ണാക്കി പിരി വെട്ടിയ പോലെ നിക്കാതെ വായ തൊറന്ന് പറഞ്ഞോ കൊല്ലും നിന്നെ ഞാൻ

ഞാൻ അമ്മൂന്റെ കഴുത്തിന് പിടിക്കാൻ പോയി...

പപ്പ : ടാ വേണ്ടാ കുട്ടാ അയ്യേ

ഞാൻ : മര്യാദക്ക് എന്റെ മുന്നിന്ന് പൊക്കോ കെട്ടും വച്ചോണ്ട് നടക്കാ ശവം 😡

പെട്ടെന്ന് ഫോൺ അടിച്ചു

സൂര്യ ആയിരുന്നു അത്

സൂര്യ : halo

ഞാൻ : പറ 😡

സൂര്യ : ടാ എന്താണ് കാര്യം

ഞാൻ : അത് ഒന്നൂല്ല, ഞാൻ വിളിക്കാ

അമ്മ : ടാ പോട്ടെ ഇങ്ങനെ ഇതാവല്ലേ വെള്ളം കുടിക്ക്

ഞാൻ : ഇല്ല എനിക്ക് ഒന്നും വേണ്ടാ 👀

പപ്പ : ടാ മതി നിന്റെ ഷോ 😡

ഞാൻ : ഇപ്പൊ എനിക്ക് ഷോ ആയി

പപ്പ : നീ ഓവർ സ്പീഡ്ല് വണ്ടി എടുത്ത് പോയില്ലേ അപ്പൊ ഞങ്ങള് തീ തിന്നതോ 👀... നീ ആ വണ്ടി എടുത്ത് തെണ്ടുമ്പോ എന്റെ ഉള്ളില് തീയാ എത്ര കാർ വാങ്ങി തന്നാലും അവന്റെ ഒരു ബൈക്ക് അപ്പൊ അത് കൊഴപ്പൂല്ലേ speak out.... 😡

👀

പപ്പ : answer me, എവടെ വായ തൊറന്നെ നാക്ക് ഇണ്ടോ നോക്കട്ടെ, ആദ്യം സ്വയം നന്നാവാൻ നോക്ക് yes നിന്റെ wife ആണ് accident ആയത് okey agreed പക്ഷെ സ്വന്തം തന്തടെം തള്ളടെം വാക്ക് കേക്കാതെ നീ ആ ബൈക്ക് ആയിട്ട് കറങ്ങുമ്പോ do you know how

💬 Comments

View all comments