Chapter Title : വധു is a ദേവത 49 [Doli]
കാത്ത് നിക്കേല്ലേ
പപ്പ : 🙂
അമ്മു : ചെല ശബ്ദങ്ങൾ വരും ആരും വേണ്ടാ പറയരുത്
പപ്പ : ഇല്ല ആരും വരില്ല
അങ്കിൾ : ദേ കളിക്കല്ലേ അമ്മൂ
പപ്പ : പ്പ... എന്നാ നീ വാങ്ങി കൊടുക്കടാ car ഇനി തൊട്ട് അവൻ പറയുന്ന എല്ലാം നീ ചെയ്ത് കൊടുക്ക്
അങ്കിൾ : എന്താ കൊഴപ്പം... 😏
പപ്പ : നീ G-wagon എന്ന് കേട്ടിട്ടുണ്ടോ ടാ കുടിയൻ ദാസാ
അങ്കിൾ : കുടിയൻ നിന്റെ അച്ഛൻ ആഹാ
ഞാൻ : ശെരി ശെരി ശെരി... നാളെ രാവിലെ നമ്മള് രണ്ടാളും കൊച്ചി പോവുന്നു G-wagon book ചെയ്യുന്നു
അങ്കിൾ : അല്ല ഞാൻ അത്
പപ്പ : ഒന്നും പറയണ്ട മീ അത് വാങ്ങിയിട്ട് എന്റെ മുന്നി വന്നാ മതി
അങ്കിൾ : വാശി ആണെങ്കി വാശി മോനെ നീ വാ ടാ ആഹാ നിന്റെ തന്തടെ കൈയ്യി മാത്രമല്ല കാശുള്ളത് അല്ലേ 👀
പപ്പ : കണ്ണാ
ഞാൻ : ഓ
പപ്പ : Brabus 800 അല്ലേ നമ്മള് അന്ന് നെറ്റില് നോക്കിയത്
ഞാൻ : ആഹ് മറ്റേ black 😁
പപ്പ : അപ്പൊ അതിന്റെ വെല ഒന്ന് പറഞ്ഞ് കൊടുക്ക് നിന്റെ അമ്മായി അപ്പൻ ഈ പൊട്ടന്
അങ്കിൾ : എത്ര ആണെങ്കിലും കൊഴപ്പില്ല പറഞ്ഞല്ലോ
പപ്പ : പറഞ്ഞ് കൊടുക്ക്... നീ ആദ്യം കേക്ക് ദാസ്
ഞാൻ : അതായത് മാമാ brabus പറയുന്നത്
💬 Comments
View all comments